ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍...

TOP NEWS AT 3 PM  Top News  പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാര്‍ത്തകൾ  ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍
Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Jul 27, 2022, 3:01 PM IST

  1. ബഫര്‍സോണ്‍ വിഷയം : 2019ലെ ഉത്തരവ് തിരുത്താന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം
  2. മന്ത്രിമാരുടേയും എം.എല്‍.എമാരുടേയും ശമ്പളം വര്‍ധിപ്പിക്കും; പഠിക്കാൻ കമ്മിഷനെ നിയമിച്ചു
  3. യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതകം; എസ്‌ഡിപിഐ ബന്ധം ആരോപിച്ച് ബിജെപി, അന്വേഷണം ഊർജിതമെന്ന് ബസവരാജ് ബൊമ്മെ
  4. 'ജിഎസ്‌ടിയില്‍ ഉത്തരവിറക്കാന്‍ കാലതാമസമെന്ത്' ; സര്‍ക്കാരിനെതിരെ പ്രതിപക്ഷം
  5. 'സ്‌ത്രീകള്‍ക്ക് നഗ്ന ശരീരം കാണിക്കാമെങ്കില്‍ പുരുഷന്‍മാര്‍ക്ക് എന്തുകൊണ്ട് കഴിയില്ല?': രൺവീറിനെ മോശം പറയുന്നത്‌ ഇഷ്‌ടമല്ലെന്ന് ആലിയ
  6. തിരുനാവായ കൈത്തകരയിൽ 11 വയസുകാരന്‍ മദ്രസയിൽ തൂങ്ങി മരിച്ച നിലയിൽ
  7. 'ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ കാരണം വ്യക്തമാക്കേണ്ടതില്ല' ; ഇ.ഡിയുടെ വിശാലാധികാരം ശരിവച്ച് സുപ്രീം കോടതി
  8. യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതകം; അന്വേഷണം കേരളത്തിലേക്ക്
  9. ദളിത് പെൺകുട്ടിക്ക് സ്‌കൂളിൽ പോകുന്നതിന് വിലക്ക്, ഏഴ്‌ പേർ അറസ്റ്റിൽ
  10. പാഡി അപ്‌ടൺ വീണ്ടും ടീം ഇന്ത്യയ്‌ക്കൊപ്പം ; ടി20 ലോകകപ്പിന് മുന്‍പ് കിടിലന്‍ നീക്കവുമായി ബിസിസിഐ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.