- റഷ്യൻ സർവകലാശാലയിൽ വെടിവയ്പ്; എട്ട് മരണം
- പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത് സിങ് ചന്നി സത്യപ്രതിജ്ഞ ചെയ്തു
- എങ്ങനെ ക്യാപ്റ്റനാകാം..? മന്ത്രിമാരുടെ 'പരിശീലനത്തിന്' തുടക്കം
- ഡൽഹി-മുംബൈ എക്സ്പ്രസ്വേ; പ്രതിമാസ വരുമാനം 1,500 കോടി വരെയെന്ന് ഗഡ്കരി
- ഭിന്നശേഷിക്കാര്‍ക്ക് വീട്ടുപടിയ്ക്കല്‍ വാക്സിനേഷന്: കേന്ദ്രത്തിന് നോട്ടീസ്
- ഓടുന്ന ട്രെയിനിൽ ചാടിക്കയറി, കാൽ വഴുതി വീണു; ജീവൻ തിരിച്ചു കിട്ടിയത് തലനാരിഴക്ക്
- തലസ്ഥാനത്ത് ട്രാൻസ് ജെൻഡര്‍ ബൈക്ക് യാത്രികനെ മര്‍ദിക്കുന്ന ദൃശ്യം പുറത്ത്
- നാർക്കോട്ടിക് ജിഹാദ് വിവാദം; തലസ്ഥാനത്ത് സാമുദായിക നേതാക്കളുടെ യോഗം
- 'നിരപരാധിത്വം കാലം തെളിയിക്കും'; ഇന്‍കം ടാക്സ് പരിശോധനയില്‍ ആദ്യ പ്രതികരണവുമായി സോനു സൂദ്
- ഗുജറാത്തില്‍ വന്‍ ലഹരി മരുന്ന് വേട്ട; 9000 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്ത
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ