- ബിഎസ് യെദ്യൂരപ്പ രാജിവച്ചു; വികാരാധീനനായി പ്രഖ്യാപനം
- കേരളത്തിലെ വാക്സിൻ വിതരണം; കേന്ദ്ര ആരോഗ്യമന്ത്രിയുടെ വാദം തള്ളി വീണ ജോര്‍ജ്
- ഐഎൻഎൽ യോഗത്തിലെ കൈയാങ്കളി; മന്ത്രിയെ ഒഴിവാക്കി പൊലീസ് കേസ്
- ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന; പ്രതികൾക്ക് ഇടക്കാല മുൻകൂര്‍ ജാമ്യം
- കനത്ത മഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു
- മീരാബായ് ചാനുവിന് പാർലമെന്റിന്റെ അഭിനന്ദനം
- അൽക്ക ലാംബ വീട്ടുതടങ്കലില്‍; ജനാധിപത്യത്തിന്റെ കൊലപാതകമെന്ന് ട്വീറ്റ്
- അലോപ്പതിക്കെതിരായ പരാമർശം; ഹർജി മാറ്റിവച്ച് ഡൽഹി കോടതി
- പാർലമെന്റിലേക്ക് ട്രാക്ടർ ഓടിച്ചെത്തി രാഹുല്‍ ഗാന്ധി
- നഷ്ടക്കണക്കുകളിൽ പറന്നുയർന്ന് രാജ്യത്തെ വിമാനത്താവളങ്ങൾ; 107 എണ്ണവും നഷ്ടത്തിൽ
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - 3 pm HEADLINES
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍