ETV Bharat / bharat

TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - മണിക്കൂറിലെ പ്രധാനവാർത്തകൾ

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

top 10 1 pm  top news at 1pm  top ten  top ten news  sports news  കേരള വാർത്തകൾ  കായിക വാർത്തകൾ  പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ  മണിക്കൂറിലെ പ്രധാനവാർത്തകൾ  ഏറ്റവും പുതിയ വാർത്തകൾ
TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Jun 5, 2022, 1:03 PM IST

  1. കൊവിഡ്-19: 34 ദിവസത്തിന് ശേഷം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിന് മുകളിൽ
  2. പെണ്‍കുട്ടിയെ ഇടിച്ചിട്ട സ്‌കൂള്‍ ബസ് നിര്‍ത്തിച്ചു; സ്വിഗ്ഗി ഡെലിവറി ജീവനക്കാരനെ നടുറോഡില്‍ മര്‍ദിച്ച് ട്രാഫിക് പൊലീസ്, വീഡിയോ
  3. വലയില്‍ കുടുങ്ങിയത് 80 കിലോ ഭീമന്‍ മുഴു : വിറ്റത് 36000 രൂപയ്ക്ക്
  4. പിപിഇ കിറ്റില്‍ അസം മുഖ്യമന്ത്രി അഴിമതി നടത്തിയെന്ന് മനീഷ് സിസോദിയ; ഗുവാഹത്തി കോടതിയില്‍ വച്ച് കാണാമെന്ന് ഹിമന്ത ബിശ്വ ശർമ്മ
  5. മാധ്യമങ്ങളെ വീടിനകത്ത് പ്രവേശിപ്പിക്കില്ല, സ്വയം വിവാഹം (സോളോഗമി) ചെയ്യാന്‍ തീരുമാനിച്ച ക്ഷമ ബിന്ദു പറയുന്നു
  6. Uefa Nations League: സ്‌പെയിനിനും പോര്‍ച്ചുഗലിനും ഇന്ന് ജയിക്കണം
  7. ഐഐഎഫ്എ അവാര്‍ഡില്‍ തിളങ്ങി ഷേര്‍ഷാ; മികച്ച നടന്‍ വിക്കി കൗശല്‍, നടി കൃതി സനം
  8. ബഹിരാകാശ നിലയ നിർമാണം: മൂന്നംഗ സംഘത്തെ അയച്ച് ചൈന
  9. പൂപ്പാറ കൂട്ടബലാത്സംഗം: പെണ്‍കുട്ടി മുമ്പും ക്രൂര പീഡനത്തിന് ഇരയായി, പീഡനം മദ്യം നല്‍കിയ ശേഷം
  10. French Open Tennis: നദാലും കാസ്‌പര്‍ റൂഡും നേര്‍ക്കുനേര്‍, കളിമണ്‍ കോര്‍ട്ടിലെ ചാമ്പ്യനെ ഇന്നറിയാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.