- ബെഹ്റ ഏത് സാഹചര്യത്തിലാണ് മോൺസണിന്റെ വീട് സന്ദർശിച്ചതെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി
- മോന്സണ് മാവുങ്കലിന്റെ പക്കലുള്ള ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ
- ഫാഷൻ ഗോൾഡില്‍ നടന്നത് തട്ടിപ്പല്ലെന്ന് എന്‍ ഷംസുദ്ദീൻ ; ക്ഷോഭിച്ച് മുഖ്യമന്ത്രി
- ടിപി കേസ് പ്രതികള്‍ക്ക് പൊലീസ് സഹായമെന്ന് കെകെ രമ ; അന്വേഷിച്ചത് യുഡിഎഫ് സർക്കാരെന്ന് മുഖ്യമന്ത്രി
- ഡിജിറ്റല്‍ സാധ്യതാ ഉപയോഗത്തിലും ലിംഗവിവേചനം ; അറുതിയാവശ്യപ്പെട്ട് അന്താരാഷ്ട്ര ബാലികാദിനാചരണം
- 13ാം കമാൻഡർതല ചർച്ചയിലും പ്രശ്നപരിഹാരമായില്ല ; എങ്ങുമെത്താതെ ഇന്ത്യ-ചൈന അതിർത്തി തർക്കം
- ആശിഷ് മിശ്രയുടെ കൂട്ടാളികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്
- രാജ്യത്ത് 18,132 പേർക്ക് കൂടി COVID 19 ; 215 ദിവസങ്ങള്‍ക്കിടയിലെ കുറഞ്ഞ നിരക്ക്
- അനന്ത്നാഗിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ; ഒരു തീവ്രവാദി കൊല്ലപ്പെട്ടു
- ഖത്തറിൽ യുഎസ്-താലിബാൻ ചർച്ച ; പ്രവർത്തികളിലൂടെ താലിബാനെ വിലയിരുത്തുമെന്ന് അമേരിക്ക
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - 1 pm top news
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ