- 'ഉത്തരവിന്റെ കുറ്റമല്ല, വീഴ്ച സംഭവിച്ചിട്ടില്ല' ; ന്യായീകരിച്ച് മന്ത്രി കെ രാജൻ
- കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം ; പ്രശാന്ത് രാജിന്റേത് ആത്മഹത്യയെന്ന് കണ്ടെത്തല്‍
- സംസ്ഥാനത്ത് ശക്തമായ മഴ ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
- കൊവിഡില്‍ പിന്തുണ ; ജി7 ഉച്ചകോടിയിൽ നന്ദി അറിയിച്ച് പ്രധാനമന്ത്രി
- ആര്‍ട്ടിക്കിള്‍ 370 പരാമര്‍ശം : ദിഗ്വിജയ് സിങ്ങിന് പിന്തുണയുമായി താരിഖ് അന്‍വര്‍
- രാജ്യത്ത് 80,834 പേർക്ക് കൂടി കൊവിഡ് ; 71 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
- പൊലീസ് സേനയില്‍ ഇനി ട്രാന്‍സ്ജെന്‍ഡര്‍മാരും ; ചരിത്ര തീരുമാനവുമായി ഒഡിഷ
- കണ്ണൂരിൽ ഒരു വയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം
- യാത്രക്കാരന്റെ മോശം പെരുമാറ്റം ; അടിയന്തര ലാൻഡിംഗ് നടത്തി ഡെൽറ്റ
- 1.4 ദശലക്ഷം കടന്ന് കാനഡയിലെ കൊവിഡ് കേസുകൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ....
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ