- സർവകലാശാല വൈസ് ചാൻസലർമാരുടെ ഹിയറിങ് ഇന്ന് ; നടപടികള്‍ രാജ്ഭവനില്‍
- ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേല്‍ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും ; ബിജെപിയുടെ തുടര്‍ച്ചയായ ഏഴാം സര്‍ക്കാര്‍
- സംസ്ഥാനത്ത് ശക്തമായ മഴ തുടരും ; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്
- നീറ്റ് ഫലം നോക്കിയത് തെറ്റി, പിഴവ് മനസിലായതോടെ വിഷമം ; പ്ലസ്‌ടു വിദ്യാര്‍ഥി എംബിബിഎസ് ക്ലാസിലിരുന്നതില്‍ നടപടി അവസാനിപ്പിച്ച് പൊലീസ്
- കൊച്ചി മുസിരിസ് ബിനാലെ അഞ്ചാം പതിപ്പിന് ഇന്ന് തിരിതെളിയും
- പാര്‍ട്ടിയുടെ ചട്ടക്കൂട് മറികടന്നിട്ടില്ല, ശശി തരൂര്‍ എന്നും കോണ്‍ഗ്രസിന് മുതല്‍ക്കൂട്ട് : കെ സുധാകരന്‍
- ശബരിമലയില്‍ ഇന്നത്തെ ബുക്കിംഗ് 1,07,260 ; തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍
- 'എന്‍റെ വലിയൊരു സ്വപ്‌നം കഴിഞ്ഞദിവസം അവസാനിച്ചു' ; ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ഹൃദയഭേദകമായ കുറിപ്പുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
- 'ഞങ്ങളെ പുഞ്ചിരിപ്പിച്ച സുഹൃത്തിന് നന്ദി' ; ക്രിസ്റ്റ്യാനോയെ നെഞ്ചോടുചേര്‍ത്ത് പെലെ
- IND-W vs AUS-W | വിമന്‍സ് വിജയം ; ഓസ്‌ട്രേലിയയെ സൂപ്പര്‍ ഓവറില്‍ തകര്‍ത്ത് ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - അന്തർദേശീയ വാർത്തകൾ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ