ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Dec 8, 2022, 11:02 AM IST

Updated : Dec 8, 2022, 11:15 AM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top 10 11 am  top news at 11am  top news  top ten  kerala news  gujarat election  election results  national news  malayalam latest news  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  മലയാളം വാർത്തകൾ  കായിക വാർത്തകൾ  sports news  ഇലക്ഷൻ വാർത്തകൾ  ഗുജറാത്ത് തെരഞ്ഞെടുപ്പ്  election news  himacahal election results  കേരള വാർത്തകൾ  തെരഞ്ഞെടുപ്പ് ഫലം  ഗുജറാത്ത് തെരഞ്ഞെടുപ്പ്  ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ് ഫലം
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
  1. ഗുജറാത്തില്‍ കോൺഗ്രസിനെ അടപടലം വീഴ്‌ത്തിയത് 'ആപ്പ്'
  2. 'ഞാന്‍ രാഹുല്‍ ഗാന്ധിക്ക് എതിരാണ്' : ഭാരത് ജോഡോ യാത്രയുടെ വേദിക്കരികില്‍ യുവാവിന്‍റെ ആത്‌മഹത്യാശ്രമം
  3. യുപി ഉപതെരഞ്ഞെടുപ്പ്; മെയിന്‍പൂരില്‍ ഡിംപിള്‍ യാദവ് മുന്നില്‍, കത്തൗളിയിലും രാംപൂര്‍ സദാറിലും ബിജെപി പിന്നില്‍
  4. താമരത്തരംഗത്തില്‍ ഗുജറാത്ത്, ഏഴാം തവണയും അധികാരമുറപ്പിച്ച് ബിജെപി
  5. ആർക്കും പിടികൊടുക്കാതെ ഹിമാചല്‍, ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഒപ്പത്തിനൊപ്പം താമരയും കൈപ്പത്തിയും
  6. 'റമ്മിയും പോക്കറും ചൂതാട്ടമല്ല, ഓൺലൈൻ ഗെയിമുകൾ നിരോധിക്കരുത്'; തമിഴ്‌നാട് ഗവർണർക്ക് നിവേദനവുമായി ഇ ഗെയിമിംഗ് ഫെഡറേഷൻ
  7. മുട്ടത്തറയില്‍ 8 ഏക്കര്‍ ; മത്സ്യത്തൊഴിലാളികൾക്ക് ഭവന സമുച്ചയത്തിനുള്ള ഭൂമി കൈമാറാൻ മന്ത്രിസഭായോഗ തീരുമാനംപിന്‍വാതില്‍ നിയമനങ്ങള്‍ : യുഡിഎഫിന്‍റെ സംസ്ഥാന വ്യാപക സമരം ഇന്ന്
  8. ജഡ്‌ജിക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞു; പിന്നാലെ കോടതിക്കെതിരെ ട്വീറ്റുമായി കശ്‌മീര്‍ ഫയല്‍സ് സംവിധായകന്‍
  9. വരന്‍ അടക്കുള്ളവര്‍ സഞ്ചരിച്ച ട്രാക്‌ടര്‍ മറിഞ്ഞു; ആറ് പേര്‍ മരിച്ചു; വിവാഹം തടസപ്പെട്ടു
  10. അതിർത്തി തർക്കം; മഹാരാഷ്‌ട്രയിലേക്കുള്ള ബസ് സർവീസ് നിർത്തിവച്ച് കർണാടക

Last Updated : Dec 8, 2022, 11:15 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.