ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - ഇന്നത്തെ പ്രധാന വാര്‍ത്ത

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ

top news  top news at 11am  പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  latest news
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ
author img

By

Published : Oct 10, 2022, 11:02 AM IST

  1. യുപി മുന്‍ മുഖ്യമന്ത്രി മുലായം സിങ്‌ യാദവ് അന്തരിച്ചു
  2. 'ജനാധിപത്യത്തിന്‍റെ സൈനികൻ': മുലായം സിങ് യാദവിനെ അനുസ്മരിച്ച് പ്രധാനമന്ത്രി
  3. നൊബേൽ പുരസ്‌കാരം 2022: പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ
  4. അകാരണമായി മര്‍ദിച്ചു; എൽദോസ് കുന്നപ്പിള്ളിക്കെതിരെ അധ്യാപികയുടെ പരാതി
  5. കോഴിക്കോട് കുന്ദമംഗലത്ത് നിർത്തിയിട്ട ലോറിയിൽ ബസ് ഇടിച്ചു; 20ലധികം പേർക്ക് പരിക്ക്
  6. കോടതിയലക്ഷ്യ കേസ്: സംവിധായകൻ ബൈജു കൊട്ടാരക്കര ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും
  7. റോഡിലെ നിയമലംഘനം: ഗതാഗതവകുപ്പ് ഉന്നതതലയോഗം ഇന്ന്
  8. കാസർകോട് അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ 'അത്ഭുത മുതല' ഓർമയായി
  9. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സാക്കയ്‌ക്ക് ഡബിള്‍; ലിവര്‍പൂളിനെ തോല്‍പ്പിച്ച് പീരങ്കിപ്പട വീണ്ടും തലപ്പത്ത്
  10. ലോകകപ്പില്‍ ഇതാവര്‍ത്തിച്ചാല്‍ പണി തരും; ഓസീസിന് മുന്നറിയിപ്പുമായി ജോസ് ബട്‌ലര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.