ETV Bharat / bharat

Top News: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - കേരള വാർത്ത

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

Top News@11am  Top News  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്ത  kerala news  national news  കേരള വാർത്ത  ദേശീയ വാർത്ത
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Jan 15, 2022, 11:06 AM IST

  1. എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളിൽ മാറ്റമില്ല : വി ശിവൻകുട്ടി
  2. India Covid Updates | രാജ്യത്ത് രണ്ടര ലക്ഷം കടന്ന് കൊവിഡ് ബാധിതര്‍ ; 2,68,833 പേര്‍ക്ക് കൂടി രോഗബാധ
  3. അമേരിക്കൻ ഉപരോധങ്ങൾക്കെതിരെ പ്രത്യക്ഷ പ്രതിരോധം ; വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ
  4. ജോക്കോയെ മാത്രമല്ല, ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഉപദ്രവിക്കുന്നത് സെര്‍ബിയയെ : പ്രസിഡന്‍റ് അലക്‌സാണ്ടർ വുസിക്
  5. ഡൽഹിയിലെ വായു ഗുണ നിലവാരം 'വളരെ മോശം' ഗണത്തില്‍
  6. തുണിക്കടയിൽ നിന്ന് തന്ത്രപരമായി സാരികൾ മോഷ്‌ടിച്ച് യുവതികള്‍ ; ദൃശ്യങ്ങള്‍ പുറത്ത്
  7. 'പീഡനക്കേസ് പ്രതികള്‍ക്കും ക്രിമിനലുകള്‍ക്കും മാത്രമാണോ, എന്തുകൊണ്ട് എനിക്ക് സീറ്റില്ല' ; ബിജെപിയെ വെട്ടിലാക്കി മനോഹര്‍ പരീഖറിന്‍റെ മകന്‍
  8. ബംഗാള്‍ ബിജെപിയിലെ തമ്മിലടിയും കൊഴിഞ്ഞുപോക്കും : നേരിട്ട് ഇടപെട്ട് ആര്‍എസ്‌എസ്
  9. ബിജെപി ഭരണത്തിൽ ഇസ്ലാം മത വിശ്വാസികള്‍ ഏറ്റവും സുരക്ഷിതരും സന്തുഷ്‌ടരുമെന്ന് മുസ്ലിം രാഷ്‌ട്രീയ മഞ്ച്
  10. ആവണിയാപുരം ജെല്ലിക്കെട്ട് : ഒരാള്‍ മരിച്ചു, 80 പേര്‍ക്ക് പരിക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.