ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top news at 11 am

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

TOP NEWS  kerala news  malayalam news  world cup  kerala news  malayalam news  national news  crime news  പ്രധാന വാർത്തകൾ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  കേരള വാർത്തകൾ  മലയാളം വാർത്തകൾ  ദേശീയ വാർത്തകൾ  ലോക കപ്പ്  top news at 11 am
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Dec 19, 2022, 11:11 AM IST

  1. ഗോളടിച്ചും അടിപ്പിച്ചും നേട്ടങ്ങളുടെ നെറുകയില്‍ ; മെസിയുടെ മിന്നലാട്ടങ്ങളില്‍ പഴങ്കഥയായത് ഒരുപിടി റെക്കോഡുകള്‍
  2. 'മെസി ടീമിനെ വിജയിപ്പിച്ചത് കരിയറിലെ ഏറ്റവും അമൂല്യമായ നേട്ടം കൈവരിച്ചുകൊണ്ട്' ; അഭിനന്ദിച്ച് മുഖ്യമന്ത്രി
  3. ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ് : കൂട്ടുപ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്
  4. 'എന്തൊരു രാത്രി, എന്തൊരു മത്സരം, ഹൃദയം തുറന്നവര്‍ കളിച്ചു'; ഫൈനല്‍ കണ്ട ആവേശത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും
  5. രാഹുൽ ഗാന്ധി ക്ഷണിച്ചു ; ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുമെന്ന് കമൽ ഹാസൻ
  6. ബലാത്സംഗത്തിനിരയാക്കി കൊല്ലുമെന്ന് ഭീഷണി ; പരാതി നല്‍കി നടി ഉര്‍ഫി ജാവേദ്
  7. വാഴവര മേഖലയെ വിറപ്പിച്ച കടുവയുടെ ജഡം കുളത്തിൽ ; പോസ്റ്റുമോർട്ടം ഇന്ന്
  8. 'വിശ്വജേതാക്കളുടെ ജഴ്‌സിയില്‍ തുടരണം' ; അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് മെസി
  9. ഖത്തറിലും മെസി തന്നെ താരം ; ഗോള്‍ഡന്‍ ബോള്‍ രണ്ടാം തവണ, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്
  10. വിശ്വകിരീടത്തിൽ മിശിഹയുടെ ചുംബനം, ലുസൈലിൽ നീല വസന്തം ; സ്വപ്‌ന കിരീടം സ്വന്തമാക്കി അർജന്‍റീന

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.