ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഇന്നത്തെ വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

TOP NEWS AT 11 AM  TOP NEWS  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  Top news at 11 AM  NEWS UPDATES TODAY  LATEST NEWS TODAY  ഇന്നത്തെ വാര്‍ത്തകള്‍  പുതിയ വാര്‍ത്തകള്‍
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
author img

By

Published : Dec 17, 2022, 11:01 AM IST

  1. സാജു അഞ്ജുവിന്‍റെ ജീവനെടുത്തത് ശ്വാസംമുട്ടിച്ച് ; ബ്രിട്ടനിലെ മലയാളി നഴ്‌സിന്‍റെയും മക്കളുടെയും മരണം കൊലപാതകമെന്ന് സ്ഥിരീകരണം
  2. അടിവസ്ത്രങ്ങള്‍ കവരുന്നത് തുടര്‍ക്കഥ, ക്യാമറയില്‍ കുടുങ്ങിയിട്ടും കള്ളനെ കിട്ടിയില്ല, പൊറുതിമുട്ടി വനിത ഹോസ്‌റ്റലിലെ താമസക്കാര്‍
  3. അഞ്ച് രൂപയ്ക്ക് കുര്‍കുറെ വാങ്ങി, പാക്കറ്റ് തുറന്നപ്പോള്‍ 500 രൂപ, കടകളില്‍ വന്‍ തിരക്ക്
  4. കേരളത്തിൽ ഇനി ഭൂമാഫിയയ്ക്ക് കൊടുക്കാൻ ഒരിഞ്ചുപോലും വയലില്ല : പി പ്രസാദ്
  5. 'ഖനനവും റിസോർട്ട് നിർമാണവും നടത്തുന്നവര്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നു, അവരെ ഒഴിപ്പിക്കണം' ; ബഫര്‍ സോണ്‍ വിഷയത്തില്‍ ഓർത്തഡോക്‌സ് സഭ
  6. സഞ്ചാരികളെ ആകർഷിച്ച് റാമോജി ഫിലിം സിറ്റിയിലെ വിന്‍റർ ഫെസ്‌റ്റ്
  7. 'സദാചാരബോധം പെൺകുട്ടികൾക്ക് മാത്രം ബാധകമെന്ന ചിന്ത മാറണം'; വനിത ഹോസ്റ്റല്‍ വിഷയത്തില്‍ ഹൈക്കോടതി
  8. മൂന്നാമനാകാന്‍ ക്രൊയേഷ്യയും മൊറോക്കോയും ; ലോകകപ്പില്‍ ലൂസേഴ്‌സ് ഫൈനല്‍ പോരാട്ടം ഇന്ന്
  9. വിജയങ്ങളില്‍ മുന്നില്‍ അര്‍ജന്‍റീന, അത് തെറ്റിക്കാന്‍ ഫ്രാന്‍സ് ; കണക്കുകളിലേക്കൊരു കണ്‍നോട്ടം
  10. ക്രിസ്റ്റ്യാനോയുടെ ആ സ്വപ്‌നം പൊലിഞ്ഞു, ഇനി വിരമിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് പാട്രിസ് എവ്ര

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.