- നഗരസഭ കത്ത് വിവാദം; ക്രൈംബ്രാഞ്ച് ഇന്ന് കൂടുതൽ ജീവനക്കാരുടെ മൊഴിയെടുക്കും
- കൊച്ചിയില്‍ മോഡലിനെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവം: തെളിവെടുപ്പ് നടത്തി, പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരും
- ഓര്‍മ നഷ്‌ടപ്പെട്ട് അലഞ്ഞുനടന്ന സൈനികനെ കണ്ടെത്തി; 16 വർഷമായി മുടങ്ങികിടന്ന പെന്‍ഷന്‍ തുക കൈമാറി
- വിഴിഞ്ഞം തുറമുഖ നിര്‍മാണം: പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സമരസമിതി
- വനിത ഡോക്‌ടറെ മര്‍ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് പിജി ഡോക്‌ടര്‍മാരുടെ സമരം
- പരമ്പരാഗത കാനനപാതയിലൂടെ എത്തുന്ന അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി വനം വകുപ്പ്
- മകളുടെ പേര് പുറത്തുവിട്ട് ആലിയ ഭട്ട്, ആദ്യ ചിത്രവും പങ്കുവച്ച് നടി
- 'മാലിന്യസംസ്‌കരണത്തിനായി വകുപ്പുകൾ യോജിച്ചു പ്രവർത്തിക്കണം'; നിയമസഭ സമിതി
- യൂണിഫോം തയ്‌പ്പിക്കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: തയ്യല്‍ക്കാരന് 17 വര്‍ഷം തടവ്
- വേദനയില്‍ പുളഞ്ഞ് നെയ്‌മര്‍; നെഞ്ചിടിച്ച് ബ്രസീല്‍ ആരാധകര്‍
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - malayalam news live
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍