- ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടിസ്: വിസിമാരുടെ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍
- കെടിയു വിസി നിയമനം: ഗവർണർക്കെതിരെ സർക്കാർ സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതിയിൽ
- പതിനാറുകാരി ഗര്‍ഭിണി; സഹപാഠിയായ 17കാരൻ കസ്റ്റഡിയിൽ
- നാവിക ഉദ്യോഗസ്ഥനെ കാണാതായി; സേനയ്ക്കെതിരെ ആരോപണവുമായി കുടുംബം
- T20 World Cup: പുൾ ഷോട്ട് ശ്രമം പരാജയം, രോഹിത്തിന്റെ കൈയില്‍ പന്തിടിച്ചു; ഇന്ത്യയ്ക്ക് ആശങ്ക
- ആയിരം ചതുരശ്ര അടിയിലൊരു പച്ച പരവതാനി; രാജ്യത്തെ ഏറ്റവും വലിയ പുല്‍ത്തകിടിയുമായി പരിസ്ഥിതി പ്രവർത്തകർ
- ശബരിമല തീര്‍ഥാടനം: ഹോട്ടലുകളിലെ ഭക്ഷണവില നിശ്ചയിച്ചു
- റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനം; വിവാദമായതോടെ ഡെമോക്രാറ്റുകളോട് തുറന്ന സമീപനമെന്ന് പ്രഖ്യാപിച്ച് മസ്ക്
- ലഹരിക്കെതിരെയുള്ള പോരാട്ടം; 'യോദ്ധാവ്' ലഹരി വിരുദ്ധ കാമ്പയിന് കോട്ടയത്ത് തുടക്കം
- പിഎഫ്ഐ ഹര്‍ത്താല്‍: പൊതുമുതല്‍ നഷ്ടം 86 ലക്ഷമെന്ന് സര്‍ക്കാര്‍, കേസ് ഇന്ന് ഹൈക്കോടതിയില്‍
TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - KERALA LATEST NEWS
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
![TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ TOP 11 IMPORTANT NEWS NOW പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍ top news at 11 am TOP NEWS ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടിസ് കെടിയു വിസി നിയമനം പതിനാറുകാരി ഗര്‍ഭിണി T20 World Cup ശബരിമല തീര്‍ഥാടനം ശബരിമല ഹോട്ടലുകളിലെ ഭക്ഷണവില നിശ്ചയിച്ചു ശബരിമല KERALA LATEST NEWS KERALA IMPORTANT NEWS](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16865403-367-16865403-1667884904610.jpg?imwidth=3840)
TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍