- എംഎ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റർ കൊച്ചിയിൽ ഇടിച്ചിറക്കി
- ബിജ്ബെഹാരയിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ
- പശ്ചിമ ബംഗാളിലെ ഭട്ട്പാരയിൽ ബോംബുകളും ആയുധങ്ങളും കണ്ടെത്തി
- അതിവേഗം കൊവിഡ് വ്യാപനം: 24 മണിക്കൂറില്‍ 1,52,879 കൊവിഡ് ബാധിതർ
- സിഎസ്എംടിയിലെ വ്യാജ വീഡിയോ: സെൻട്രൽ റെയിൽവെ കേസെടുത്തു
- ആൾക്കൂട്ട ആക്രമണം; ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
- തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: മോദിയെ പരിഹസിച്ച് മമതാ ബാനർജി
- ഡൽഹിയിൽ ഫർണിച്ചർ മാർക്കറ്റിൽ തീപിടിത്തം: എട്ട് പേരെ രക്ഷപ്പെടുത്തി
- അനിൽ ദേശ്മുഖിനെതിരെ അഴിമതി ആരോപണം: സിബിഐ രേഖകൾ പരിശോധിച്ചു
- ദരിദ്ര രാജ്യങ്ങളിലേക്ക് വാക്സിൻ വിതരണം ചെയ്യാൻ സാധിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - top news 11 am
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ
- എംഎ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റർ കൊച്ചിയിൽ ഇടിച്ചിറക്കി
- ബിജ്ബെഹാരയിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ
- പശ്ചിമ ബംഗാളിലെ ഭട്ട്പാരയിൽ ബോംബുകളും ആയുധങ്ങളും കണ്ടെത്തി
- അതിവേഗം കൊവിഡ് വ്യാപനം: 24 മണിക്കൂറില്‍ 1,52,879 കൊവിഡ് ബാധിതർ
- സിഎസ്എംടിയിലെ വ്യാജ വീഡിയോ: സെൻട്രൽ റെയിൽവെ കേസെടുത്തു
- ആൾക്കൂട്ട ആക്രമണം; ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
- തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: മോദിയെ പരിഹസിച്ച് മമതാ ബാനർജി
- ഡൽഹിയിൽ ഫർണിച്ചർ മാർക്കറ്റിൽ തീപിടിത്തം: എട്ട് പേരെ രക്ഷപ്പെടുത്തി
- അനിൽ ദേശ്മുഖിനെതിരെ അഴിമതി ആരോപണം: സിബിഐ രേഖകൾ പരിശോധിച്ചു
- ദരിദ്ര രാജ്യങ്ങളിലേക്ക് വാക്സിൻ വിതരണം ചെയ്യാൻ സാധിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന
Last Updated : Apr 11, 2021, 11:58 AM IST