- 'ശമ്പളം കൊടുക്കുന്നത് മന്ത്രിയുടെ പണിയല്ല'; പണിമുടക്ക് പ്രതിസന്ധി കൂട്ടുകയാണെന്ന് ആൻ്റണി രാജു
- പുതിയ പരീക്ഷണവുമായി കെ.എസ്.ആര്.ടി.സി: ലോഫ്ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കും
- ചരിത്രത്തിലെ ഏറ്റവും താഴ്ന്ന മൂല്യത്തില്‍ രൂപ; ഡോളറിന് 77.69 രൂപ
- എൽഐസി ഓഹരി വിപണിയിൽ: അരങ്ങേറ്റം 8.6 ശതമാനം കിഴിവോടെ
- പോര് മുറുകുന്നു: വീണ ജോര്‍ജ് പങ്കെടുത്ത സര്‍ക്കാര്‍ പരിപാടി ചിറ്റയം ഗോപകുമാര്‍ ബഹിഷ്കരിച്ചു
- സ്വര്‍ണ വിലയില്‍ വര്‍ധന: സംസ്ഥാനത്തെ ഇന്നത്തെ നിരക്കറിയാം
- തമ്പാനൂർ റെയില്‍വേ സ്റ്റേഷനില്‍ ഷണ്ടിങ് യാര്‍ഡില്‍ അപകടം; ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്റെ കാല് അറ്റു
- ഡോക്ടറുടെ അനാസ്ഥയിൽ നാലുവയസുകാരിക്ക് നഷ്ടമായത് കൈപ്പത്തി; 19 വർഷങ്ങൾക്ക് ശേഷം നീതി
- 'ദൃശ്യങ്ങൾ കണ്ടിട്ടില്ല, ഇക്കയെന്ന് ആരും വിളിക്കാറില്ല'; കേസിൽ താൻ നിരപരാധിയെന്ന് ശരത്
- ഗ്യാന്‍വാപി മസ്ജിദ് സര്‍വേ: റിപ്പോര്‍ട്ട് സമർപ്പിക്കാന്‍ കൂടുതല്‍ സമയം തേടി കമ്മിഷന്
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - latest news of the hour
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ