- കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ച് വിഎം സുധീരന്
- സുധീരന്റെ രാജി നേതൃത്വത്തിനുള്ള മുന്നറിയിപ്പോ?; കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലേക്ക്
- കെപിസിസി പുനഃസംഘടന ചര്‍ച്ച: താരിഖ് അന്‍വര്‍ ഇന്ന് കേരളത്തിലെത്തും
- INDIA COVID: 97.78 ശതമാനം കൊവിഡ് രോഗമുക്തി; 24 മണിക്കൂറിൽ 290 കൊവിഡ് മരണം
- ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
- സുരക്ഷ സേനാംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് സഹായധനം 50 ലക്ഷമാക്കി അസം
- എസ്.പി.ബി... ഒരിക്കലും മായാത്ത മധുരനാദം, ഓര്‍മയ്ക്ക് ഒരാണ്ട്
- അടങ്ങാത്ത കാട്ടാനക്കലി; ഇടുക്കിയില്‍ രണ്ട് പതിറ്റാണ്ടിനിടെ പൊലിഞ്ഞത് 39 ജീവനുകൾ
- 'ഗുലാബ്' ചുഴലിക്കാറ്റ് നാളെ കര തൊടും; കേരളത്തില്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത
- പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top headlines
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ