ETV Bharat / bharat

TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Jul 26, 2022, 9:03 AM IST

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

top news 9 am  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ  കേരള വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  kerala news  india news  latest news  world news
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
  1. കെഎസ്ആർടിസിയിൽ ശമ്പള വിതരണം ഇന്ന് മുതൽ ; ഡ്രൈവർക്കും കണ്ടക്‌ടർക്കും ആദ്യം
  2. 25 കാരിക്ക് ഒറ്റ പ്രസവത്തിൽ 5 കുഞ്ഞുങ്ങൾ ; ഞെട്ടലായി പിന്നാലെ ദുരന്തം
  3. യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ നടൻ വിനീത് തട്ടിൽ അറസ്റ്റിൽ
  4. ലോക്‌സഭയില്‍ പ്രതിഷേധിച്ചു: ടിഎൻ പ്രതാപനും രമ്യ ഹരിദാസും അടക്കം 4 എംപിമാര്‍ക്ക് സസ്‌പെൻഷൻ
  5. ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 48കാരന്‍ മരിച്ചു
  6. മലിനജലം കുടിച്ചു; കര്‍ണാടകയില്‍ ഒരു മരണം, 20 പേർ ചികിത്സയിൽ
  7. കിടക്കയിൽ മൂത്രമൊഴിച്ചതിന് ദത്തുപുത്രിയോട് ക്രൂരത; സ്വകാര്യഭാഗങ്ങളിൽ പൊള്ളലേൽപ്പിച്ച് യുവതി
  8. 'മാനസികമായി പീഡിപ്പിക്കുന്നു': ബോക്‌സിങ് ഫെഡറേഷനെതിരെ ആരോപണവുമായി ലവ്‌ലിന ബോർഗോഹെയ്‌ന്‍
  9. ഡാർലിംഗ്സ് ട്രെയിലർ ലോഞ്ച്: 1.4 ലക്ഷത്തിന്‍റെ മഞ്ഞക്കുപ്പായത്തില്‍ തിളങ്ങി ആലിയ ഭട്ട്
  10. അശരണരായ 100 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം; പോസ്‌റ്റുമായി മമ്മൂട്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.