ETV Bharat / bharat

Top News : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Mar 21, 2022, 9:46 AM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

TOP NEWS 9 am  Top News : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...  top news at glance  top news in the hour  kerala news updates  കേരള വാർത്തകൾ  news highlights
Top News : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
  1. യുക്രൈനില്‍ കൊല്ലപ്പെട്ട നവീനിന്‍റെ മൃതദേഹം ബെംഗളുരുവിലെത്തിച്ചു; അന്ത്യോപചാരം അർപ്പിച്ച് കുടുംബാംഗങ്ങൾ
  2. റെയിൽവേ പാളത്തിൽ പാറ, അട്ടിമറിയെന്ന് സംശയം; കേസെടുത്ത് റെയിൽവേ പൊലീസ്
  3. കോടതി ഉത്തരവ് മറച്ചുവച്ച് ഭൂമി ഇടപാട് ; സുരേഷ്‌ ഗോപിയുടെ സഹോദരന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍
  4. 'കാവിക്കൊടി ഒരുനാള്‍ ദേശീയ പതാകയായി മാറും'; വിവാദ പ്രസ്‌താവനയുമായി ആര്‍എസ്‌എസ്‌ നേതാവ്
  5. മണിപ്പൂർ മുഖ്യമന്ത്രിയായി എൻ ബിരേൻ സിങ് തുടരും
  6. 'കൂട്ടക്കൊല ക്രൂരതകള്‍ അനുദിനം വര്‍ധിക്കുന്നു' ; യുദ്ധം അവസാനിപ്പിക്കണമെന്ന് ആവര്‍ത്തിച്ച് മാർപാപ്പ
  7. സിനിമയിൽ കൂടുതല്‍ വനിതാ പങ്കാളിത്തം അനിവാര്യം, നിഷിദ്ധോ സ്ത്രീപക്ഷ നിലപാട് ഉൾക്കൊള്ളുന്ന ചിത്രം : താര രാമാനുജൻ
  8. വി.ടി.യുവില്‍ നിന്ന് 16 സ്വർണമെഡലുകൾ നേടുന്ന ആദ്യ വിദ്യാർഥിയായി ബുഷ്‌റ മതീൻ
  9. ISL : മൂന്നാം തവണയും കലാശപ്പോരില്‍ അടിതെറ്റി ബ്ലാസ്റ്റേഴ്‌സ് ; തകര്‍ന്നത് ഷൂട്ടൗട്ടില്‍, ഹൈദരാബാദിന് കന്നി കിരീടം
  10. LA LIGA | എൽ ക്ലാസിക്കോയിൽ ബാഴ്‌സ മാത്രം; നാണം കെട്ട് റയൽ മാഡ്രിഡ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.