- അവിശ്വാസ വോട്ടെടുപ്പ് ബോറിസ് ജോൺസണ് വിജയം; ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തുടരും
- യുവനടിയെ പീഡിപ്പിച്ച കേസ്; അന്വേഷണസംഘം ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും; വിജയ് ബാബുവിന്‍റെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
- നടിയെ ആക്രമിച്ച കേസ്; ഇന്ന് വിചാരണ കോടതി പരിഗണിക്കും
- സിൽവർലൈൻ കേന്ദ്രാനുമതി തേടി സർക്കാർ; കേന്ദ്രാനുമതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി റെയിൽവേ ബോർഡ് ചെയർമാന് കത്തയച്ചു
- കേരളത്തിൽ വ്യാപക മഴയ്‌ക്ക് സാധ്യത; 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
- കെഎസ്ആർടിസി സമരം തുടരുന്നു; ബിഎംഎസും ഇന്ന് മുതൽ സമരം ചെയ്യും
- ഇന്ന് ലോക ഭക്ഷ്യ സുരക്ഷ ദിനം; സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ ദേശീയ സെമിനാർ ഇന്ന്
- ഗാന്ധി സെന്‍ററിന്‍റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ വൃക്ഷത്തൈ നടീൽ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ ഇന്ന് നിർവഹിക്കും
- ജസ്റ്റിസ് വി.ഭാസ്കരൻ നമ്പ്യാർ അന്തരിച്ചു; സംസ്കാരം ഇന്ന്
- ഏഷ്യൻ യോഗ്യത 4-ാം റൗണ്ട്; യുഎഇ-ഓസ്ട്രേലിയ മത്സരം ഇന്ന്
NEWS TODAY: ഇന്നത്തെ പ്രധാന വാർത്തകൾ (07 ജൂൺ 2022) - NEWS TODAY
വാർത്തകൾ ഒറ്റനോട്ടത്തിൽ...
NEWS TODAY: ഇന്നത്തെ പ്രധാന വാർത്തകൾ (07 ജൂൺ 2022)