- സംസ്ഥാനത്ത് പ്ലസ് ടു, വിഎച്ച്‌എസ്‌സി പരീക്ഷകള്‍ ഇന്ന് മുതല്‍
- നിരക്ക് വര്‍ദ്ധനയില്‍ ഇന്ന് തീരുമാനം. ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ദ്ധന ഇന്ന് തീരുമാനിച്ചേക്കും
- പുതുക്കിയ മദ്യനയം ഇന്ന് ചര്‍ച്ചയായേക്കും. ഇന്ന് ചേരുന്ന ഇടതുമുന്നണി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും
- ലോകായുക്ത ഓര്‍ഡിനന്‍സ് പുതുക്കല്‍: ഇന്നത്തെ മന്ത്രിസഭ യോഗം പരിഗണിക്കും
- വധ ഗൂഢാലോചന കേസ്: ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഇന്ന് വാദം.
- വധ ഗൂഢാലോചന കേസ്: ആറാം പ്രതി ശരത്തിനെ ഇന്നും ചോദ്യം ചെയ്യും. ദിലീപിനെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചോദ്യം ചെയ്‌തിരുന്നു.
- കല്ലിടല്‍ പുനരാരംഭിക്കും: പണിമുടക്കിനെ തുടര്‍ന്ന് നിര്‍ത്തിവച്ച സില്‍വര്‍ലൈന്‍ കല്ലിടല്‍ ഇന്ന് പുനരാരംഭിക്കും
- ദുബായ് എക്‌സ്‌പോ ഇന്ന് സമാപമിക്കും. മാസം നീണ്ട എക്‌സ്‌പോയില്‍ രണ്ടു കോടിയിലേറെ സന്ദര്‍ശകരെത്തി
- ഐഎന്‍എല്‍ വഹാബ് വിഭാഗം സംസ്ഥാന കൗണ്‍സില്‍ ഇന്ന്. പിളര്‍പ്പിന് ശേഷമുള്ള പ്രധാന യോഗമാണ്.
- ഐപിഎല്‍: റോയല്‍ ചലഞ്ചേഴ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഇന്ന് ഏറ്റുമുട്ടും
Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍