- ഏഴു പതിറ്റാണ്ടിന് ശേഷം ചീറ്റ ഇന്ത്യയില്‍: കുനോ ദേശീയോദ്യാനത്തില്‍ തുറന്നു വിട്ടു
- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പുടിന്‍ മുന്‍കൈയെടുക്കണമെന്ന് മോദി
- 'തോക്കെടുത്തത് ലഹളയ്‌ക്കല്ല, കുട്ടികളുടെ സുരക്ഷയ്‌ക്ക്'; നിയമപരമായി മുന്നോട്ടുപോകുമെന്ന് സമീര്‍
- പട്ടിയെ നേരിടാന്‍ കുട്ടികള്‍ക്കൊപ്പം തോക്കേന്തി നടത്തം; സമീറിനെതിരെ കേസ്
- കോട്ടയത്ത് വീടിനുള്ളില്‍ അമ്മയും മകനും മരിച്ച നിലയില്‍
- പരസ്യം വിവാദമായി; പൂനെയില്‍ 'സെക്‌സ് തന്ത്ര ക്യാമ്പ്' പൊലീസ് തടഞ്ഞു
- ഉത്തരാഖണ്ഡില്‍ കനത്ത മഴ; യമുന ദ്വീപിലകപ്പെട്ട സ്‌ത്രീകളെയും കാലികളെയും കരയ്‌ക്കെത്തിച്ചു
- പാട്ടത്തിനെടുത്ത സ്ഥലത്ത് ഖനി; മധ്യപ്രദേശില്‍ ഖനന വിദ്യാര്‍ഥിക്ക് വജ്രം ലഭിച്ചു
- ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ഗോളടി വീരന്‍ ഹാലന്‍ഡിന് പ്ലെയർ ഓഫ് ദി മന്ത് അവാര്‍ഡ്
- ഹാർദികിന് പകരക്കാരൻ..! ഇന്ത്യൻ എ ടീമിൽ ഇടം നേടി യുവതാരം രാജ് അങ്കത് ബാവ
Top News : പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - top national news
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
Top News : പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ