- 'വരുമാനം ലക്ഷ്യമിട്ട് കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ഹിന്ദു ക്ഷേത്രങ്ങള്‍ കയ്യടക്കുന്നു'; വിവാദ പ്രസ്‌താവനയുമായി ഇന്ദു മല്‍ഹോത്ര
- ചക്രവാതചുഴികളും, ന്യൂനമര്‍ദ പാത്തിയും; അഞ്ച് ദിവസം വ്യാപക മഴയ്‌ക്ക് സാധ്യത, ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- മഴക്കെടുതി: കോട്ടയത്ത് കറുകച്ചാല്‍ മാന്തുരുത്തി പ്രദേശങ്ങളില്‍ വെള്ളം കയറി
- അലാമിക്കളി മുതല്‍ യക്ഷഗാനം വരെ ; സഞ്ചാരികള്‍ക്ക് ദൃശ്യവിരുന്നൊരുക്കി ബേക്കല്‍ കോട്ട
- ആനവണ്ടിയില്‍ വള്ളം കളി കാണാനെത്താം ; ബജറ്റ് ടൂറിസം നടപ്പിലാക്കാന്‍ കെഎസ്‌ആര്‍ടിസി
- പഠിച്ചത് ആതുര സേവനം, ജോലി പൂകൃഷി, നൂറുമേനി വിളവുമായി യുവാവ്
- ബഫർ സോൺ ; സുപ്രീം കോടതി ഉത്തരവിൽ ഇളവ് നേടാനുള്ള നടപടികൾ ആരംഭിച്ചെന്ന് വനം മന്ത്രി
- അച്ഛന്‍കോവിലില്‍ വഴിയാത്രക്കാരനെ ആന ചവിട്ടിക്കൊന്നു
- സിവിക് ചന്ദ്രന്‍ ജാമ്യ ഉത്തരവിലെ വിവാദ പരാമര്‍ശം: സ്ഥലം മാറ്റിയതിനെതിരെ ജഡ്‌ജ് ഹൈക്കോടതിയില്‍
- സമ്മര്‍ദ ഘട്ടങ്ങളില്‍ എന്താണ് ചെയ്യേണ്ടതെന്ന് അവനറിയാം ; ഹാര്‍ദിക്കിനെ പ്രശംസിച്ച് രോഹിത് ശര്‍മ
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - ബഫർ സോൺ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ