ETV Bharat / bharat

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാനപ്പെട്ട കേരള വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

top kerala news  top national news  പ്രധാനപ്പെട്ട കേരള വാര്‍ത്തകള്‍  പ്രധാനപ്പെട്ട ദേശീയ വാര്‍ത്തകള്‍
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Jul 7, 2022, 11:10 AM IST

  1. കുട്ടികൾക്ക് നേരെ നഗ്നതാപ്രദർശനം; നടന്‍ ശ്രീജിത്ത് രവി അറസ്റ്റിൽ
  2. "മന്ത്രിസ്ഥാനം രാജിവച്ചതില്‍ ഒരു വിഷമവുമില്ല; തുടരുന്നത് സ്ട്രോങ്ങായി": സജി ചെറിയാന്‍
  3. ഹജ്ജിന് തുടക്കമായി: മിനയിലേക്ക് നീങ്ങി തീർഥാടകർ
  4. ബഫർ സോണിൽ നിന്ന് കേരളത്തെ ഒഴിവാക്കണം; നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ സർക്കാർ
  5. സംസ്ഥാനത്ത് വ്യാപക മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്
  6. സജി ചെറിയാന്‍റെ വിവാദ പരാമര്‍ശം: സിപിഎം സെക്രട്ടേറിയറ്റ് ഇന്ന് പരിശോധിക്കും
  7. അര്‍ബുദ ജീനുകളെ കണ്ടെത്താനായി നിര്‍മിതബുദ്ധി വികസിപ്പിച്ചെടുത്ത് ഐഐടി മദ്രാസ്
  8. 'ഹർ ഘർ തിരംഗ': 10 കോടി ത്രിവർണ പതാകകളുടെ നിർമാണത്തിനൊരുങ്ങി സൂറത്ത്
  9. ബാലുശ്ശേരിയിലെ ആള്‍ക്കൂട്ട ആക്രമണം: ഒരു മുസ്ലിം ലീഗ് പ്രവർത്തകൻ കൂടി അറസ്റ്റിൽ
  10. ജോലി വാഗ്ദാനം ചെയ്ത് ഗര്‍ഭിണിയെ ഒമാനിലേക്ക് കടത്തി: കൊടിയ പീഡനമെന്ന് ബന്ധുക്കള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.