- 'പല ഇടങ്ങളില്‍ വച്ച് പീഡിപ്പിച്ചു'; എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്
- കുനിയില്‍ ഹംസയുടെ ആത്മഹത്യ; ഇടിവി ഭാരത് വാർത്തയ്ക്ക് പിന്നാലെ ആക്ഷൻ കമ്മിറ്റിയുമായി നാട്ടുകാർ
- ഖാര്‍ഗെയ്ക്കായി നേതാക്കള്‍ നടത്തിയ പരസ്യയോഗം നിഷ്പക്ഷതയ്ക്ക് വിരുദ്ധം ; അതൃപ്തി അറിയിച്ച് ശശി തരൂര്‍
- ഹിന്ദി ഔദ്യോഗിക ഭാഷയായി അടിച്ചേൽപ്പിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു: വിമർശനവുമായി സിപിഎം
- ചടങ്ങ് നടന്നിട്ടുണ്ടോയെന്നതാണ് പ്രധാനം, മതത്തിന്റെ പേരില്‍ വിവാഹ രജിസ്ട്രേഷന് നിഷേധിക്കരുതെന്ന് ഹൈക്കോടതി
- മോദിക്കൊപ്പമിരുന്ന് 'രഹസ്യമായി' ഭക്ഷണം കഴിച്ചു, കണ്ടതോടെ ഞെട്ടല്‍; ശിവരാജ് സിങ് ചൗഹാന്റെ ദൃശ്യങ്ങൾ വൈറൽ
- video: കൈവിട്ട വേഗം, വളവ് തിരിയുന്നതിനിടെ ജീപ്പ് മറിഞ്ഞ് വൻ അപകടം
- നിര്‍ത്തിയിട്ട കാറില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്, കത്തിയമർന്നത് മൂന്ന് കാറുകൾ: ഒഴിവായത് വൻ അപകടം
- വിജയ് സാഖറെ എന്‍ഐഎയിലേയ്ക്ക് ; കേന്ദ്ര ഡെപ്യൂട്ടേഷനിലെത്തുക ഐജിയായി
- ഹിജാബ് നിരോധനം തുടരും, വിശാല ബഞ്ചിന്റെ വിധിക്കായി കാത്തിരിക്കുന്നു : കര്‍ണാടക വിദ്യാഭ്യാസ മന്ത്രി
Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ - Top News
ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍...
Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ