ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - കേരള വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top 10 11 am  TOP 10 NEWS AT 11 AM  പ്രധാന വാർത്തകൾ  kerala latest news  top news  national news  കേരള വാർത്തകൾ  ദേശീയ വാർത്തകൾ
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ
author img

By

Published : Aug 29, 2022, 11:12 AM IST

  1. ചക്രവാതചുഴികളും, ന്യൂനമര്‍ദ പാത്തിയും; അഞ്ച് ദിവസം വ്യാപക മഴയ്‌ക്ക് സാധ്യത, ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  2. സിവിക് ചന്ദ്രന്‍ ജാമ്യ ഉത്തരവിലെ വിവാദ പരാമര്‍ശം: സ്ഥലം മാറ്റിയതിനെതിരെ ജഡ്‌ജ് ഹൈക്കോടതിയില്‍
  3. റെയിൽപാളത്തിനരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മാധ്യമപ്രവർത്തകൻ മരിച്ചു
  4. കെഎസ്ആര്‍ടിസി പ്രതിസന്ധി; ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച, പെന്‍ഷന്‍ വിതരണം ഇന്നുമുതൽ
  5. വിഴിഞ്ഞം തുറമുഖ സമരം; രണ്ടാഴ്‌ച പിന്നിട്ടിട്ടും സമവായമായില്ല, സമരത്തിനെതിരെ പ്രാദേശിക കൂട്ടായ്‌മയുടെ കരിദിനാചരണം ഇന്ന്
  6. ആലുവയിലെ ആശുപത്രിയിൽ ആക്രമണം; പ്രതി പിടിയിൽ
  7. ഗുജറാത്തിലെ പ്രശസ്‌ത ഗായിക വൈശാലിയെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി
  8. Futsal: കുട്ടി ഫുട്‌ബോളിലേക്ക് ചുവടുവച്ച് ഗോവ; ഫുട്‌സാലിനോട് പ്രിയവും പ്രചാരവും
  9. മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്, ആദ്യ ദൗത്യവുമായി നാസയുടെ ആർട്ടിമിസ്1 ഇന്ന് പറന്നുയരും
  10. ഓട്ടോമാറ്റിക് കാലാവസ്ഥ നിര്‍ണയ കേന്ദ്രം കോഴിക്കോട് പ്രവര്‍ത്തന സജ്ജം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.