ETV Bharat / bharat

TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ

TOP 10 NEWS AT 9 AM  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  top news of the hour
TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Jan 6, 2022, 11:21 AM IST

  1. 'സംഘർഷം ഒഴിവാക്കണം, ധവളപത്രമിറക്കണം' ; കെ റെയില്‍ നാടിന്‍റെ ആവശ്യമാണെന്ന് ജനതയെ ബോധ്യപ്പെടുത്താനാവണമെന്ന് സമസ്‌ത മുഖപത്രം
  2. ഗുജറാത്തിൽ വിഷവാതകം ശ്വസിച്ച് ആറ് പേര്‍ കൊല്ലപ്പെട്ടു ; 20 പേരുടെ നില ഗുരുതരം
  3. ബിന്ദു അമ്മിണിക്കെതിരായ ആക്രമണം : പ്രതിയെ തിരിച്ചറിഞ്ഞു
  4. Philadelphia fire | കെട്ടിടത്തിൽ അഗ്‌നിബാധ ; 8 കുട്ടികൾ അടക്കം 12 പേര്‍ വെന്തുമരിച്ചു
  5. താനൂരിൽ ട്രെയിൻ തട്ടി പിതാവും മകളും മരിച്ചു
  6. ഒരുങ്ങുന്നു കൂറ്റന്‍ പഞ്ചലോഹ സ്‌മാരകം ; സൽമാൻ കൊലപ്പെടുത്തിയ കൃഷ്ണമൃഗത്തിന്‍റെ ഓര്‍മയ്ക്ക്
  7. ഇല്ല വിനോദ് മരിച്ചിട്ടില്ല, ഇനിയും ജീവിക്കും ഏഴ് പേരിലൂടെ, ഇത് അപൂര്‍വ അവയവ ദാനം
  8. കട തകര്‍ക്കും, 'കാർഡില്ലാതെ' റേഷൻ പറ്റും, ; അരിക്കൊമ്പനെ കൊണ്ട് പൊറുതി മുട്ടി നാട്ടുകാര്‍
  9. കല്ലുകള്‍ പിഴുതെറിയട്ടെ! പദ്ധതി മുന്നോട്ട് തന്നെ: സുധാകരന് മുഖ്യമന്ത്രിയുടെ മറുപടി
  10. Novak Djokovic | 'വാക്‌സിൻ മുഖ്യം' ; മത്സരത്തിനെത്തിയ ജോക്കോവിച്ചിന്‍റെ വിസ റദ്ദാക്കി ഓസ്ട്രേലിയ,സെർബിയയിലേക്ക് മടക്കിയയക്കും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.