- 'വിളക്കുകത്തിക്കാന്‍ പറഞ്ഞപ്പോള്‍ പുച്ഛിച്ചു' ; 100 കോടി ഡോസ് ഒരുമയുടെ വിജയമെന്ന് മോദി
- കൊവിഡ് മരണങ്ങള്‍ നിജപ്പെടുത്താന്‍ സ്വതന്ത്ര സമിതി വേണമെന്ന് കോണ്‍ഗ്രസ്
- 'കെപിസിസി പട്ടികയെ അനുകൂലിക്കുന്നില്ല, വേണ്ടത്ര ചര്‍ച്ച നടന്നില്ല' ; അതൃപ്‌തി പരസ്യമാക്കി കെ മുരളീധരന്‍
- 'മോന്‍സണ്‍ ഒളിക്യാമറ വച്ചു, തന്‍റെ ദൃശ്യങ്ങളും പകര്‍ത്തി'; പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴി
- നട്ടെല്ലൊടിക്കുന്ന വര്‍ധന ; ഇന്ധനവില വീണ്ടും കൂട്ടി
- '95 ശതമാനം ഇന്ത്യക്കാരും പെട്രോൾ ഉപയോഗിക്കുന്നില്ല'; വിലവർധനവില്‍ വിചിത്ര ന്യായീകരണവുമായി ബിജെപി മന്ത്രി
- 'ജനങ്ങളെ സഹായിക്കാനല്ലെങ്കില്‍ പിന്നെ സര്‍ക്കാര്‍ എന്തിന് '; യോഗി ഭരണത്തെ പ്രതിക്കൂട്ടിലാക്കി വരുണ്‍ ഗാന്ധി
- രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 15,786 ; 231 മരണങ്ങള്‍
- ശക്തമായ മഴയ്ക്കും മിന്നലിനും കാറ്റിനും സാധ്യത ; ജാഗ്രതാനിര്‍ദേശം
- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഈ മാസം 16 നും പീഡിപ്പിച്ചു ; കായക്കൊടി സംഭവത്തില്‍ പുതിയ കേസ്
പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തില്‍ - top news
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
![പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തില്‍ top news 1 pm പ്രധാന വാര്‍ത്തകൾ വാര്‍ത്തകൾ ഒറ്റനോട്ടത്തില്‍ മണിക്കൂറിലെ പ്രധാനവാർത്തകൾ top 10 news at 1 pm top news top news of the hour](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13424346-708-13424346-1634885719582.jpg?imwidth=3840)
പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തില്‍