- കേരളത്തില്‍ 39,955 പേര്‍ക്ക് കൂടി കൊവിഡ്; 97 മരണം
- സംസ്ഥാനത്ത് അതിതീവ്ര മഴ; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
- കേരളത്തിലെ മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കി
- പിഎം കിസാൻ നിധി; എട്ടാം ഗഡു വിതരണം നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
- കൊവാക്സിൻ ലഭ്യമല്ല; രാജ്യതലസ്ഥാനത്ത് വാക്സിനേഷൻ കേന്ദ്രങ്ങൾ അടച്ചിട്ട നിലയിൽ
- കൊവിഷീല്‍ഡ് ഡോസുകളുടെ ഇടവേള നീട്ടണം: നിര്‍ദേശവുമായി വിദഗ്ദ സമിതി
- മാധ്യമ പ്രവർത്തകർക്കായി മൊബൈൽ ആപ്പ് പുറത്തിറക്കി സുപ്രീം കോടതി
- വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് 4,020 ഓക്സിജന്‍ സിലിണ്ടറുകള്‍
- ഇടിക്കൂട്ടില്‍ നിന്നും അതിസമ്പന്നതയിലേക്ക്; ഫോബ്സ് പട്ടികയില്‍ മഗ്വയര്‍ ഒന്നാമത്
- മെഡിക്കല്‍ സാമഗ്രികളുടെ വില ഉയര്‍ത്തുന്നത് നിര്‍ത്തണം: ചൈനയോട് ഇന്ത്യ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - കൊവാക്സിൻ
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ