- കേരളത്തില്‍ 37,199 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
- സംസ്ഥാനത്ത് ഇതുവരെ 7229228 പേര് കൊവിഡ് വാക്സിന് സ്വീകരിച്ചു
- കൊവിഡ് രോഗ വ്യാപനം വര്‍ധിച്ച ജില്ലകള്‍ പൂര്‍ണമായും അടച്ചിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി
- കൊവിഡ് വ്യാപനം; കേന്ദ്ര മന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
- കൊവിഡ് പ്രതിരോധം; മധ്യപ്രദേശിന് കൈത്താങ്ങായി ടാറ്റ ഗ്രൂപ്പ്
- തെലങ്കാനയിൽ രാത്രി കർഫ്യൂ മെയ് എട്ട് വരെ നീട്ടി
- മറ്റ് രാജ്യങ്ങളിൽ നിന്നും റെംഡെസിവിർ ഇറക്കുമതി ചെയ്യാനൊരുങ്ങി ഇന്ത്യ
- വോട്ടെണ്ണൽ; മെയ് ഒന്നു മുതൽ നാലുവരെ ഒരുതരത്തിലുള്ള കൂടിച്ചേരലും പാടില്ലെന്ന് ഹൈക്കോടതി
- ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
- സമൂഹമാധ്യമങ്ങൾ വഴി സഹായം ആവശ്യപ്പെടുന്നവർക്കെതിരെ നടപടി എടുക്കരുതെന്ന് സുപ്രീംകോടതി
പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ
ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകള്‍...
പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ