ETV Bharat / bharat

ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകള്‍ - പ്രധാനവാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകള്‍

top 10 at 5 pm  ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകള്‍  ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകള്‍  പ്രധാനവാര്‍ത്തകള്‍  top 10 at 5 pm
ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകള്‍
author img

By

Published : Apr 28, 2021, 5:00 PM IST

1. ഗോവയിൽ നാളെ മുതൽ ലോക്ക് ഡൗൺ; ആവശ്യ സേവനങ്ങൾക്ക് ഇളവ്

2. കൊവിഡ് പ്രതിരോധം : ഇന്ത്യക്ക് സഹായഹസ്തവുമായി ന്യൂസിലൻഡും

3. ഡൽഹി ബേസ് ആശുപത്രിയിലെ കൊവിഡ് ചികിത്സാസൗകര്യങ്ങൾ വർധിപ്പിച്ച് ഇന്ത്യൻ സൈന്യം

4. ആർഎസ്എസ് കാര്യവാഹ് രാജേഷ് വധക്കേസിലെ പ്രതിക്ക് വെട്ടേറ്റു

5. ഹത്രാസിൽ വ്യാജ മദ്യം കഴിച്ച് അഞ്ച് പേർ മരിച്ചു

6. രാജ്യത്ത് 14.78 കോടി കൊവിഡ് വാക്സിനുകൾ നൽകിയതായി ആരോഗ്യ മന്ത്രാലയം

7. കൊവിഡിന്‍റെ ഇന്ത്യന്‍ വകഭേദം 17 രാജ്യങ്ങളിലേക്ക് വ്യാപിച്ചെന്ന് ലോകാരോഗ്യ സംഘടന

8. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം പൂർണമായും തകർന്നെന്ന് കെ.സുരേന്ദ്രൻ

9. കൊച്ചി നഗരത്തിൽ വീണ്ടും വൻ തീപിടിത്തം

10. കൊവിഡ്: ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പ് ദുബായിലേക്ക് മാറ്റി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.