- കേന്ദ്രമന്ത്രിസഭ പുനഃസംഘടന ; ക്യാബിനറ്റ് പദവിയോടെ ജ്യോതിരാദിത്യ സിന്ധ്യ മന്ത്രിയാകും
- മാനസികാസ്വാസ്ഥ്യമുള്ള യുവതിക്ക് പീഡനം; പ്രതികളെ കണ്ടാൽ തിരിച്ചറിയാമെന്ന് യുവതി
- ഫസല്‍ വധം: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
- കരിപ്പൂർ സ്വർണക്കടത്ത് കേസ്; മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലിന് ഹാജരായില്ല
- ചാരക്കേസില്‍ കക്ഷി ചേരാൻ മറിയം റഷീദയും സുഹൃത്ത് ഫൗസിയയും
- ഇമ്രാനെ ചികിത്സിക്കാൻ ആറംഗ മെഡിക്കൽ ബോർഡ്; ക്രൗഡ് ഫണ്ടിംഗ് തുടരാമെന്നും കോടതി
- മുൻ മന്ത്രി ശൈലജയ്ക്കെതിരെ ഗുരുതര ആരോപണവുമായി ടി സിദ്ദിഖ്
- സ്വാമി പ്രകാശാനന്ദ 'ശ്രീനാരായണ പൈതൃകത്തിന്റെ ചൈതന്യ ദീപ്തി'യെന്ന് മുഖ്യമന്ത്രി
- സഭ്യേതര പ്രയോഗം; യൂട്യൂബർ പബ്ജി മദനെതിരെ ഗുണ്ടാ നിയമം ചുമത്തി
- ഹോക്കി ഇതിഹാസം കേശവ് ചന്ദ്ര ദത്ത് അന്തരിച്ചു
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
top 10 at 3 pm