- ലൗ ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദും; വിവാദ പ്രസ്താവനയുമായി പാലാ രൂപത
- കെ.ടി ജലീൽ ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകും
- 'ലീഗിൽ നിന്ന് സ്ത്രീ വിരുദ്ധതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കരുത്': എ വിജയരാഘവൻ
- മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്ന് കെ.ടി ജലീല്‍
- ട്രെയിനുകൾ വൈകിയോടിയാൽ റെയിവേ യാത്രക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി
- സാമൂഹ്യവിരുദ്ധര്‍ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിച്ചു
- രാജ്യത്ത് 43,263 പേർക്ക് കൂടി COVID19; 338 മരണം
- പാർട്ടിയിൽ സ്ത്രീ പുരുഷ വ്യത്യാസം ഇല്ല; അച്ചടക്ക നടപടി കൂട്ടായ തീരുമാനമെന്ന് മുനീർ
- 9/11 ആക്രമണം: 20 വർഷത്തിനിടെ യുഎസ് സാന്നിധ്യമില്ലാതെ അഫ്ഗാൻ
- വനിത ക്രിക്കറ്റിനോടുള്ള താലിബാൻ നയം; അഫ്ഗാനുമായുള്ള ടെസ്റ്റ് മത്സരത്തിൽ നിന്ന് പിൻമാറി ഓസ്ട്രേലിയ
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - etv bharat headlines 1 pm
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍