- രവി ശാസ്തിക്ക് കൊവിഡ്, പരിശീലക സംഘത്തിലെ മൂന്ന് പേർ ഐസൊലേഷനില്‍
- അനുനയവുമായി സംസ്ഥാന നേതൃത്വം; വി.ഡി സതീശൻ ഉമ്മൻചാണ്ടിയുമായി ചർച്ച നടത്തി
- സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ ; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
- പാരാലിമ്പിക്സില്‍ ഇന്ത്യൻ ചരിത്രം; ടോക്കിയോയില്‍ നിന്ന് 19 മെഡലുകളുമായി മടക്കം
- 26 ഉദ്യോഗസ്ഥരുമായി വികാസ് ദുബെക്ക് അടുപ്പം; റിപ്പോർട്ട് അംഗീകരിച്ച് ജുഡീഷ്യൽ കമ്മിഷൻ
- കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ യു.പിയില്‍ കിസാൻ മഹാപഞ്ചായത്ത്; അതീവ സുരക്ഷ
- അധ്യാപക ദിനത്തിൽ ആശംസകൾ നേർന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും
- അടിവസ്ത്രം ധരിച്ച് ട്രെയിൻ യാത്ര, ചോദ്യം ചെയ്തവർക്ക് തെറിവിളി; ജെഡിയു എംഎൽഎയ്ക്കെതിരെ എഫ്ഐആർ
- ബറ്റാല ജില്ല പ്രഖ്യാപനം: അമരീന്ദർ സിങിന് മന്ത്രിമാരുടെ കത്ത്
- സൈറ ബാനുവിനെ ഐസിയുവിൽ നിന്ന് മാറ്റി; ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - news malayalam
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ