- വിട പറഞ്ഞ് വാനമ്പാടി, ലത മങ്കേഷ്‌കർ അന്തരിച്ചു
- ഇന്ത്യയുടെ വാനമ്പാടി പറന്നകന്നു; ആ സ്വരമാധുരി ഇനി ആരാധക ഹൃദയത്തില്‍
- ലത മങ്കേഷ്‌കറിന്‍റെ സംസ്‌കാരം ഇന്ന്; അന്ത്യ വിശ്രമം ശിവാജി പാർക്കിൽ
- രാജ്യം ആശ്വാസ തീരത്തേക്ക്, കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ്; 24 മണിക്കൂറില്‍ 1,07,474 കേസുകള്‍
- Under-19 world cup: ഇന്ത്യയ്ക്ക് അഞ്ചാം കൗമാര കിരീടം, ഫൈനലില്‍ തോല്‍പ്പിച്ചത് ഇംഗ്ലണ്ടിനെ
- ലതാ മങ്കേഷ്‌കറിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി
- തിരുവനന്തപുരം ബി കാറ്റഗറിയില്‍; അവശ്യസര്‍വീസുകള്‍ക്ക് മാത്രം അനുമതി
- കര്‍ണാടകയില്‍ നാലുവയസുകാരന്‍ അടക്കം കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച നിലയില്‍
- ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ്: കലാശപ്പോരിൽ സലാ - മാനെ പോരാട്ടം
- ഇന്ത്യയുടെ 1000-ാം ഏകദിനം ഇന്ന് വെസ്റ്റിൻഡീസിനെതിരെ; ആശംസകളറിയിച്ച് സച്ചിൻ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top kerala newses
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ