- 75ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്‌ട്രപതി വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും
- സംസ്ഥാനത്ത് മൂന്ന് ദിവസത്തെ വാക്‌സിൻ ഡ്രൈവ് ഇന്നുമുതൽ
- അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്‌ച: അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ഇന്ന് നൽകും
- കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാരസമിതി യോഗം ഇന്ന് കോട്ടയത്ത്
- സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്
- സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത
- ഇന്ന് രാത്രി മുതൽ കോൺഗ്രസിന്‍റെ സ്വാതന്ത്ര്യദിനാഘോഷം
- 75ാമത് സ്വാതന്ത്ര്യദിനം: പൊലീസ്-സൈനിക മെഡലുകൾ ഇന്ന് പ്രഖ്യാപിക്കും
- തമിഴ്‌നാട്ടിൽ ആദ്യമായി കാർഷിക ബജറ്റ്; കൃഷിമന്ത്രി പനീർശെൽവം ഇന്ന് കാർഷിക ബജറ്റ് അവതരിപ്പിക്കും
- ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് വൈകിട്ട് 3.30ന്
ഇന്നത്തെ പ്രധാന വാർത്തകൾ - news updates
ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ...
ഇന്നത്തെ പ്രധാന വാർത്തകൾ