- അൺലോക്ക് മാനദണ്ഡങ്ങൾ ഇന്നും നിയമസഭയിൽ ചർച്ച ചെയ്യും; വിഷയം പ്രതിപക്ഷം അടിയന്തര പ്രമേയത്തിൽ ഉന്നയിക്കും
- പെഗാസസ് വിവാദത്തിൽ പാർലമെന്‍റിൽ പ്രതിപക്ഷം ഇന്ന് ചർച്ച ആവശ്യപ്പെടും
- ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ ആവശ്യപ്പെട്ട് വ്യാപാരികളുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ
- ഐഎസ്ആർഒ ചാരക്കേസ്: നാല് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
- ടോക്കിയോ ഒളിമ്പിക്‌സ്; വനിതാ ഹോക്കി വെങ്കല മത്സരം- ഇന്ത്യ- ബ്രിട്ടൻ(രാവിലെ 7.00 മുതൽ)
- ടോക്കിയോ ഒളിമ്പിക്‌സ്; ഗുസ്‌തി പ്രീക്വാർട്ടർ- സീമ ബിസ്‌ല (രാവിലെ 8.10), പ്രീക്വാർട്ടർ- ബജ്‌രംഗ് പൂനിയ(രാവിലെ 8.50)
- ടോക്കിയോ ഒളിമ്പിക്‌സ്; നടത്തം- വനിതാ 20 കിലോമീറ്റർ (പ്രിയങ്ക ഗോസ്വാമി) (ഉച്ചയ്‌ക്ക് 1.00)
- ടോക്കിയോ ഒളിമ്പിക്‌സ്; റിലേ- പുരുഷ 4-400 മീറ്റർ (അമോജ് ജേക്കബ്,മുഹമ്മദ് അനസ്, നോഹ നിർമൽ ടോം) (വൈകിട്ട് 5.00)
- ബിടെക് പരീക്ഷ നടത്തിപ്പിൽ കെടിയു വിദ്യാർഥികളുടെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ
- കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ
ഇന്നത്തെ പ്രധാന വാർത്തകൾ - പ്രധാന വാർത്തകൾ
ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ...
ഇന്നത്തെ പ്രധാന വാർത്തകൾ