- ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍. അനുമതി അവശ്യ സർവീസുകൾക്ക് മാത്രം
- സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നുമുതൽ. ലഭിക്കുക ഓഗസ്റ്റ് 16 വരെ
- പ്രളയ സെസ് ഇന്ന് അവസാനിക്കും. ഒരു ശതമാനം പ്രളയ സെസ് ഏർപ്പെടുത്തിയത് 2019 ഓഗസ്റ്റ് ഒന്നിന്.
- സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് അർധ രാത്രിയോടെ അവസാനിക്കും. നിയന്ത്രണം നിലവിൽ വന്നത് കഴിഞ്ഞ ജൂണ്‍ ഒൻപതിന്.
- കൊവിഡ് വ്യാപനം : കേന്ദ്ര സംഘത്തിന്‍റെ സന്ദർശനം ഇന്നും തുടരും. ഇന്ന് സന്ദർശിക്കുക ആലപ്പുഴ കൊല്ലം ജില്ലകൾ.
- മുസ്ലിം ലീഗ് യോഗം ഇന്ന്. സംസ്ഥാന ഭാരവാഹികളും എംഎൽഎമാരും പങ്കെടുക്കും. തെരഞ്ഞെടുപ്പ് അവലോകനവും സംവരണ വിഷയവും അജണ്ട.
- ജെഡിയു ദേശീയ ഭാരവാഹി യോഗം ഡൽഹിയിൽ. യോഗം പുതിയ അധ്യക്ഷനെ തീരുമാനിക്കാൻ
- അതിർത്തി തർക്കം : ഇന്ത്യ-ചൈന സേന കമാൻഡർ തല ചർച്ച ഇന്ന്. യോഗം രാവിലെ 10.30ന്
- ഒളിമ്പിക്സ് വനിത ബാഡ്മിന്‍റണ്‍ ; സെമി ഫൈനലിൽ ഇന്ത്യയുടെ പിവി സിന്ധു തായ്‌പേയിയുടെ തായ് സു യിങിമനെ നേരിടും.
- ഒളിമ്പിക്സ് വനിത ഹോക്കി. ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. മത്സരം രാവിലെ 8.45 മുതൽ.
ഇന്നത്തെ പ്രധാന വാർത്തകൾ - news of the day
ഇന്നത്തെ പ്രധാന വാർത്തകൾ...
ഇന്നത്തെ പ്രധാന വാർത്തകൾ