ETV Bharat / bharat

നിങ്ങളുടെ ഇന്ന് - ഇന്നത്തെ ദിവസഫലം

നിങ്ങളുടെ ഇന്ന്...

todays horoscope  horoscope  todays life predictions  ഇന്നത്തെ ദിനഫലം  ഇന്നത്തെ ദിവസഫലം  ഇന്നത്തെ ജ്യോതിഷ ഫലം
നിങ്ങളുടെ ഇന്ന്
author img

By

Published : Jun 11, 2021, 4:12 AM IST

ചിങ്ങം

ഇന്ന് നിങ്ങൾ അസാധാരണമായ ആത്മവിശ്വാസത്താൽ നിറഞ്ഞിരിക്കും. ജോലിസംബന്ധമായ വിഷയങ്ങളിൽ നിങ്ങൾക്ക്‌ ഉറച്ച തീരുമാനം എടുക്കാൻ കഴിയും. ഇന്ന് നിങ്ങളുടെ ജോലി പൂർത്തീകരിക്കുന്നതിനോ വിജയം നേടുന്നതിനോ ഒരു ബുദ്ധിമുട്ടും നേരിടേണ്ടിവരില്ല.

കന്നി

ഒരു ഇടവേളയെടുത്ത് കുടുംബാംഗങ്ങളോടൊത്ത് കുറച്ച് സമയം ചെലവഴിക്കുന്നത് ഗുണകരമായി ഭവിക്കും. ജോലിയില്‍ തടസങ്ങള്‍ നേരിടേണ്ടി വരും. ക്ഷമയോട് കൂടി കഠിനമായ സാഹചര്യങ്ങളെ നേരിടുക. നിങ്ങളുടെ സ്‌നേഹനിര്‍ഭരമായ ജീവിതം പുതിയ പുരോഗതി കൈവരിക്കും.

തുലാം

തീർപ്പുകൽപ്പിക്കാത്ത വ്യവഹാര വിഷയങ്ങൾ ഉണ്ടെങ്കിൽ ഇന്ന് അത്‌ കോടതി മുഖാന്തരമോ കൊടതിക്കു വെളിയിൽ വച്ചുള്ള ഒത്തുതീർപ്പിലോ പരിഹരിക്കും. ഇന്ന് നിങ്ങളുടെ ജോലിഭാരം വളരെ ലളിതമായിത്തീരുകയും പ്രശ്‌ന ബാധിത സാഹചര്യങ്ങളിൽനിന്ന് പുറത്ത് കടക്കാനുള്ള വഴി കണ്ടെത്തുകയും ചെയ്യും.

വൃശ്ചികം

ഇന്ന് നിങ്ങൾ ജോലിയിൽ വ്യാപൃതനായിരിക്കും. പകൽ സമയത്‌ നിങ്ങൾ കർത്തവ്യത്തിലും ഉത്തരവാദിത്വത്താലും നിറഞ്ഞിരിക്കും. എന്നിരുന്നാലും വൈകുന്നേരത്തോടുകൂടി കഥ മാറും. സുഹൃത്തുക്കളോടൊപ്പമുള്ള ഒരുവിസ്‌മയകരമായ യാത്ര സ്വാതന്ത്ര്യവും ഉല്ലാസവും നൽകും.

ധനു

ഇന്ന് നിങ്ങൾക്ക്‌ ഒരു തർക്കമുള്ളതും സൈധാന്തികമായിട്ടുള്ളതുമായ ദിവസമാണ്‌. തങ്ങളുടെ അഭിപ്രായങ്ങൾ നിങ്ങളിലേക്ക്‌ അടിച്ചേൽപ്പിക്കുന്ന വ്യക്തികളുമായി അകലം പാലിക്കുക. നിങ്ങൾ ക്ഷമയോട് കൂടി അവരെ കേൾക്കുകയും അവരുടെ അഭിപ്രായങ്ങൾ ഉൾക്കൊള്ളുകയും ചെയ്‌താൽ തർക്കങ്ങൾ പരിഹരിക്കൻ കഴിയുന്നതാണ്‌.

മകരം

ഇന്ന് അമിതമായി ഊർജം ആവശ്യമുള്ള ദിവസമാണ്‌. അങ്ങേയറ്റത്തെ ബുദ്ധിയും വിവേകവും ആവശ്യമുള്ള ജോലികൾ ഇന്ന് എടുക്കരുത്‌. ഇത്‌ ജോലിഭാരം കുറയ്ക്കുന്നതിന് സഹായിക്കും. സൂക്ഷ്‌മ പരിശൊധന, ജിജ്ഞാസ, സംഘാടനം എന്നിവ ജോലിക്കിടയിലെ തെറ്റുകൾ കുറയ്ക്കാൻ സഹായിക്കും.

കുംഭം

വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ ശ്രേഷ്‌ഠമായ ഫലങ്ങൾ ഉണ്ടാകും. നിങ്ങൾ മറ്റുള്ളവർക്കിടയിൽ ഊർജസ്വലനായും ചാലക ശക്തിയായും വർത്തിക്കും. നിങ്ങളുടെ പ്രതിഛായയിൽ ശ്രദ്ധാലുവായിരിക്കുക. അതിമോഹം ഉള്ളവനാകരുത്‌. ആളുകളൊട്‌ ദയയുള്ളതും കരുണയുള്ളതുമായ സമീപനം സ്വീകരിക്കുക.

മീനം

അക്ഷീണമായും വളരെ കഠിനമായും അധ്വാനിക്കുന്നവർക്ക്‌ ഇന്ന് ഒരു നല്ല ദിവസമാണ്‌. പുതുമയും സർഗത്മകതയും നിങ്ങൾ ഇന്നു ജോലിയിൽ കൊണ്ടുവരും. ദൈവത്തിന്‍റെ അനുഗ്രഹം നിങ്ങളെ വിജയത്തിലേക്ക് നയിക്കും. അതുകൊണ്ട്‌ കഠിനമായി പരിശ്രമിക്കുക, പരാജയത്തിൽ നിരാശപ്പെടാതിരിക്കുക.

മേടം

നിങ്ങളുടെ ഈ ദിവസം വിജയത്തിന്‍റെ തിളക്കമുള്ള ഒരു ദിവസമായിരിക്കും. വ്യക്തമായ കാഴ്‌ചപ്പാടുള്ള വാക്‌സാമർഥ്യമുള്ള ഒരുവനായിരിക്കും. നിങ്ങളുടെ ആഗ്രഹം നിങ്ങളിലേക്ക് എത്തിച്ചേരുന്നതാണ്‌‌. അതുകൊണ്ട്‌ ജോലിഭാരം കുറവായിരിക്കും. നിങ്ങളുടെ ശുഭാപ്‌തിവിശ്വാസത്തോട്‌ കൂടിയ സാമർഥ്യം ആത്മാർഥമായി ജോലിചെയ്യാൻ സഹായിക്കും. സർവശക്തനിൽ വിശ്വാസം ഉള്ളവനായിരിക്കുക.

ഇടവം

നിങ്ങളുടെ ദിവസം സുന്ദരമായ ഭക്ഷണ സമയത്തിനായോ വിനോദത്തിനായോ വേണ്ടി കൂട്ടുകാരും കുടുംബവുമായി ഉള്ള സുഖകരമായ ഒരു കൂടിച്ചേരലിനായി മുഴുകാവുന്നതാണ്‌. തീക്ഷ്‌ണമായുള്ളതും ആസ്വാദ്യകരമായിട്ടുള്ളതും തികച്ചും രുചികരമായിട്ടുള്ളതും ആയ ഒന്നിനായി നിങ്ങൾ കൊതിക്കും. അതുകൊണ്ട്‌ നിങ്ങൾക്ക് കഴിയുന്നത്ര നിങ്ങളെ തൃപ്‌തിപ്പെടുത്തുക.

മിഥുനം

ഇന്ന് ഉന്മേഷവും ഉത്സാഹവും നിറഞ്ഞ ഒരു ദിവസമായിരിക്കും .നിങ്ങൾക്ക്‌ ജീവിതത്തെക്കുറിച്ച്‌ ശുഭാപ്‌തികരമായുള്ള ഒരു കാഴ്‌ചപ്പാടായിരിക്കും. അത്‌ നിങ്ങളെ വിജയം നേടാൻ സഹായിക്കും. സ്വതന്ത്രമായി ആഗ്രഹിക്കാനും ഇഷ്‌ടമുള്ള പ്രവൃത്തി ചെയ്യാനും നിങ്ങൾ ആഗ്രഹിക്കും. ദിവസം തിരക്കേറിയതായതിനാൽ അതും നിങ്ങൾക്ക്‌ ബഹുമതികൾ തരും.

കര്‍ക്കിടകം

കുടുംബത്തില്‍ നിന്ന് സഹായങ്ങള്‍ ഒന്നും നിങ്ങള്‍ക്ക് ലഭിച്ചേക്കില്ല. അതിനാല്‍ നിങ്ങളുടെ പരിശ്രമങ്ങള്‍ പാഴായിപോയേക്കാം. നിങ്ങളുടെ കുട്ടികളും വളരെ നിരാശരായിരിക്കും. വീട്ടിലെ അഭിപ്രായഭിന്നതകള്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വരും. അയല്‍ക്കാരെ കുറിച്ച് ശ്രദ്ധാലുവായിരിക്കുക. സാഹചര്യങ്ങളെ മികവോടെയും ലഘുവായും നേരിടുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.