ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ജൂണ്‍ 29 ബുധൻ 2022) - Astrological updates

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം...

നിങ്ങളുടെ ഇന്ന്  ഇന്നത്തെ ജ്യോതിഷ ഫലം  ജ്യോതിഷ ഫലം  ഇന്നത്തെ വാരഫലം  Horoscope  നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം  Astrological updates
http://10.10.50.85//kerala/29-June-2022/_2906newsroom_1656462976_265.JPG
author img

By

Published : Jun 29, 2022, 6:58 AM IST

ചിങ്ങം; ഇന്ന് നിങ്ങൾക്ക് ആത്മവിശ്വാസം കുറവായിരിക്കും. എന്നാൽ തൊഴിൽമേഖലയിൽ പ്രധാനപ്പെട്ട ചില തീരുമാനങ്ങൾ ഉറപ്പോടെ എടുക്കാൻ നിങ്ങൾക്ക് സാധിക്കും. തൊഴിൽപരമായി ഇന്ന് നിങ്ങൾക്ക് ഒരു നല്ല ദിവസമായിരിക്കും. വിജയം നിങ്ങളെ തേടിവരും.

കന്നി; ഇന്ന് നിങ്ങൾക്ക് ഗുണകരവും സൗഹൃദപരവുമായിരിക്കുമെന്ന് വാഗ്‌ദാനം ചെയ്യപ്പെടുന്നുണ്ട്. ഇന്നത്തെ ദിവസം നിങ്ങൾ ആരംഭിക്കുന്ന പദ്ധതികളും സംരംഭങ്ങളും വിജയകരമായിരിക്കും. തൊഴിലാളികൾക്കും സ്ഥാപന ജോലിക്കാർക്കും ഇന്ന് അവരുടെ തൊഴിലിൽ ഉയര്‍ച്ചകള്‍ പ്രതീക്ഷിക്കാം. കച്ചവടക്കാർക്ക് ഇന്ന് വൻ നേട്ടങ്ങൾ ഉണ്ടാകാൻ സാദ്ധ്യത.

തുലാം; ബിസിനസിൽ നല്ല വരുമാനം ലഭിക്കാന്‍ സാധ്യതയുള്ള ഈ ദിവസം പൊതുവില്‍ നിങ്ങൾക്ക് ഒരു നല്ല ദിവസമായേക്കുമെന്ന് കരുതാം. എന്നാല്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് യാതൊരു വിധ സഹായവും പ്രതീക്ഷിക്കരുത്. ഒരു വിനോദയാത്രക്കോ തീര്‍ത്ഥയാത്രക്കോ സാധ്യതയുണ്ട്. ഇന്ന് നിങ്ങള്‍ പരിക്ഷീണനായി കാണപ്പെടുന്ന ഒരു സമയം ഉണ്ടാകാം. അപ്പോള്‍ സൃഷ്‌ടിപരമായ പ്രവര്‍ത്തനങ്ങളും ബൗദ്ധിക ചര്‍ച്ചകളും നിങ്ങള്‍ക്ക് പുത്തനുണര്‍വ് നല്‍കും. നിങ്ങൾ നിങ്ങളുടെ ആരോഗ്യം നല്ലപോലെ ശ്രദ്ധിക്കണം. നിങ്ങളുടെ ഡോക്‌ടറുമായി നിശ്ചയിച്ച കൂടിക്കാഴ്‌ച തെറ്റിക്കരുത്. വിദേശത്തുനിന്നും നിങ്ങളെ സന്തോഷിപ്പിക്കുന്ന ഒരു നല്ല വാര്‍ത്ത ഇന്ന് വന്നെത്തിയേക്കും. നിങ്ങൾക്ക് ഒരു നല്ല ദിവസം ആശംസിക്കപെടുന്നുണ്ട്.

വൃശ്ചികം; ഇന്ന് നിങ്ങൾക്ക് അമിതമായ ജോലിഭാരവും ഉത്തരവാദിത്തങ്ങളും നേരിടേണ്ടി വന്നേക്കാം. എന്നാൽ ഇന്നത്തെ സായാഹ്‌നം നിങ്ങൾക്ക് സമാധാനപരവും ലളിതവും ആയിരിക്കും. സുഹൃത്തുക്കളുമായി സമയം ചിലവഴിക്കുന്നത് നന്നായിരിക്കും.

ധനു; വളരെ വൈരുദ്ധ്യം നിറഞ്ഞ ഒരു ദിവസമാണ് ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്. നിങ്ങളുടെ മേൽ അഭിപ്രായങ്ങൾ അടിച്ചേൽ‌പ്പിക്കുന്നവരിൽ നിന്നും നിങ്ങൾ ഇന്ന് അകന്ന് നിൽക്കണം. അവർ പറയുന്നത് ക്ഷമയോടെ കേൾക്കുകയും അവരുടെ അഭിപ്രായങ്ങൾ അംഗീകരിക്കുകയും ചെയ്‌താൽ നിങ്ങൾക്ക് വാഗ്വാദങ്ങൾ ഒഴിവാക്കാം.

മകരം; നിങ്ങൾ ഇന്ന് ഏറ്റെടുത്ത കച്ചവടവിപുലീകരണം അങ്ങേയറ്റം ലാഭകരമാണെന്ന് ഭാവിയിൽ തെളിയിക്കപ്പെടും. നിങ്ങൾ ആസൂത്രണം ചെയ്‌തത് അനുസരിച്ച് ഇന്ന് കാര്യങ്ങൾ സംഭവിക്കും. ഇന്നത്തെ സാമ്പത്തിക ഇടപാടുകൾ നിങ്ങൾക്ക് അനുകൂലമാകും. ഒരു തടസവുമില്ലാതെ നിങ്ങളുടെ കച്ചവടം തുടരും. നിങ്ങളുടെ പങ്കാളികളും സഹപ്രവർത്തകരും സ്‌നേഹോഷ്‌മളത പ്രകടിപ്പിക്കുന്നവരും പ്രതികരിക്കുന്നവരുമാകും.

കുംഭം; നക്ഷത്രങ്ങൾ ഇന്ന് നിങ്ങൾക്ക് അനുകൂലമല്ല. പുതിയ പദ്ധതികൾ ആരംഭിക്കുന്നതും യാത്രകളും ഇന്ന് ഒഴിവാക്കുക. കാരണം ഇന്ന് മുഴുവൻ നിങ്ങൾ വളരെ ഉൽക്കണ്‌ഠാകുലരായിരിക്കും. സ്‌ത്രീകൾ അവരുടെ കർക്കശ സ്വഭാവം മാറ്റിവെച്ച് എല്ലായ്‌പ്പോഴും ശാന്തരായിരിക്കണം. നിങ്ങളെ പ്രകോപിപ്പിക്കുന്നവരെ നിങ്ങൾ ഒഴിവാക്കണം. നിങ്ങളുടെ ക്രിയാത്മകമായ കഴിവുകൾ ഇന്ന് കൂടുതൽ പ്രചോദിതമാകും. അതിനാൽ കലാപരമായ പ്രവർത്തനങ്ങളിൽ നിങ്ങൾക്ക് മുഴുകാവുന്നതാണ്. ചെലവുകൾ പെട്ടെന്ന് വർദ്ധിക്കാൻ സാധ്യതയുണ്ട്.

മീനം; ഇന്ന് നിങ്ങൾക്ക് കഠിനയാതനകളുടെ ദിവസമായിരിക്കും. ഓരോ മേഖലയിലും നിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഒരിക്കലും അവസാനിക്കുകയില്ലെന്ന് തോന്നും. അതിന്‍റെ ഫലമായി നിങ്ങളുടെ മനോവീര്യം നഷ്‌ടപ്പെടും. നിങ്ങളുടെ ആരോഗ്യത്തിനും സമ്പത്തിനും ഇന്ന് ദോഷം സംഭവിക്കാം. അതുകൊണ്ട് ദിവസം മുഴുവന്‍ കഴിയുന്ന വിധം ശാന്തത കൈക്കൊള്ളുക. സ്‌ത്രീകളുമായി ഇടപഴകുമ്പോള്‍ സംസാരം കര്‍ശനമായി നിയന്ത്രിക്കണം. അവരോട് പരിഹാസത്തോടെയോ പരുഷമായോ സംസാരിക്കുന്നത് നിങ്ങളെ കുഴപ്പത്തിലാക്കും. സര്‍ക്കാര്‍ സർവീസിലുള്ളവർക്ക് ഒട്ടേറെ വിഷമങ്ങളും പ്രശ്‌നങ്ങളും നേരിടേണ്ടിവരും. വസ്‌തുവകകൾ, വാഹനങ്ങൾ എന്നിവ സംബന്ധിച്ച ഇടപാടുകളില്‍ നിങ്ങൾ വളരെ അധികം ജാഗ്രത പാലിക്കണം.

മേടം; ഇന്ന് നിങ്ങൾക്ക് സുന്ദരമായ കാര്യങ്ങളോട് ആയിരിക്കും താൽപര്യം. നിങ്ങൾക്ക് ചുറ്റുമുള്ള സുന്ദരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിച്ചേക്കും. എന്നിരുന്നാലും, ഇന്ന് തീരുമാനങ്ങൾ എടുക്കുന്നത് ബുദ്ധിമുട്ടായിരിക്കും. തുറന്ന മനസോടെ ലഭ്യമായവയിൽ നിന്ന് നന്നായി ആലോചിച്ച് തെരെഞ്ഞടുക്കുക.

ഇടവം; ഇന്ന് നിങ്ങൾക്ക് വേണ്ടി സമയം ചിലവഴിക്കണം. മറ്റെന്തിനേക്കാളും അധികം വിശ്രമത്തിനാണ് കൂടുതൽ സമയം കണ്ടെത്തേണ്ടത്. ഭക്ഷണത്തിനോ വിനോദത്തിനോ വേണ്ടി നിങ്ങളുടെ ബന്ധുക്കളേയോ സുഹൃത്തുക്കളേയോ ഉൾക്കൊള്ളിച്ച് നിങ്ങൾ ഇന്ന് ഒരു ഒത്തുചേരൽ നടത്താൻ സാധ്യതയുണ്ട്. സ്വാദിഷ്‌ടമായതോ തീക്ഷ്‌ണമായതോ ആയ എന്തോ ഒന്നിന് വേണ്ടി നിങ്ങൾ കഠിനമായി ആഗ്രഹിക്കും. അതിനാൽ ഇന്ന് നിങ്ങൾ നിങ്ങളെ വേണ്ടവിധം പരിപാലിക്കണം.

മിഥുനം; ഇന്ന് നിങ്ങൾ ആവേശഭരിതനായിരിക്കും. നിങ്ങളെ വിജയത്തിലേക്ക് നയിക്കുന്ന പോസിറ്റീവായ കാര്യങ്ങൾ നിങ്ങളുടെ മുന്നിലെത്തും. നിങ്ങളുടെ ഇഷ്‌ടത്തിനനുസരിച്ചുള്ള കാര്യങ്ങൾ സ്വതന്ത്രമായി ചെയ്യാൻ കഴിയും. ഒരു തിരക്കേറിയ ദിനചര്യ ആയിരിക്കും ഉണ്ടാകുക. എന്നാലും അത് നിങ്ങളെ സാമാധാനത്തിലേക്കും ഫലപ്രാപ്‌തിയിലേക്കും നയിക്കും.

കര്‍ക്കടകം; ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ കുടുംബത്തിന്‍റെ പിന്തുണ ലഭിച്ചെന്നുവരില്ല. അതുകൊണ്ട് നിങ്ങളുടെ പല ശ്രമങ്ങളും പാഴായിപ്പോകാം. നിങ്ങളുടെ കുട്ടികളും നിങ്ങളെ നിരാശപ്പെടുത്തിയേക്കാം. കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. ഇന്ന് നിങ്ങൾ നിങ്ങളുടെ അയൽക്കാരെ കരുതിയിരിക്കണം. അതുപോലെ സാഹചര്യങ്ങളെ സമാധാനപരമായി കൈകാര്യം ചെയ്യുകയും വേണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.