ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍

ഇന്നത്തെ പത്ത് പ്രധാന വാര്‍ത്തകള്‍...

todays news  headline news  പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ വാര്‍ത്തകള്‍
വാര്‍ത്തകള്‍
author img

By

Published : May 27, 2021, 6:42 AM IST

  1. സ്‌കൂളുകള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനം ഇന്ന്. പ്ലസ് വണ്‍ പരീക്ഷ കാര്യത്തിലും അന്തിമ തീരുമാനം ഉണ്ടായേക്കും. പ്ലസ് ടു ക്ലാസുകള്‍ ജൂണ്‍ ഒന്ന് മുതല്‍ തുടങ്ങാന്‍ നീക്കം.
    todays news  headline news  പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ വാര്‍ത്തകള്‍
    സ്‌കൂളുകള്‍ തുറക്കുന്നതില്‍ തീരുമാനം
  2. കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കളായ എം ഗണേശ്, ഗിരീഷ് എന്നിവരെ ചോദ്യം ചെയ്യും. അന്വേഷണ സംഘം ഇരുവര്‍ക്കും നോട്ടീസ് നല്‍കി.

    കൊടകര കുഴല്‍പ്പണ കേസില്‍ ചോദ്യം ചെയ്യല്‍ തുടരും
  3. സംസ്ഥാനത്ത് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. യാസ് ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ കേരളത്തില്‍ വ്യാഴാഴ്‌ചയും കനത്ത മഴക്ക് സാധ്യത. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

    11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  4. ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ് ഇന്ന് കോടതിയില്‍. എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് ക്രൈംബ്രാഞ്ച്. പ്രതികളെ ഇഡി ഭീഷണിപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ച്.

    ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ് കോടതിയില്‍
  5. 40-ാം പിറന്നാള്‍ ആഘോഷിച്ച് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്. കുട്ടികള്‍ക്കായുള്ള പുസ്‌തകങ്ങളും ആനുകൂല്യങ്ങളും പ്രസിദ്ധീകരിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് 1981 മെയ് 27നാണ് സ്ഥാപിച്ചത്.

    സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന് 40-ാം പിറന്നാള്‍
  6. ഡല്‍ഹിയിലെ കര്‍ഷക സമരം ഏഴാം മാസത്തിലേക്ക് കടന്നു. ഗ്രാമങ്ങളിള്‍ ഉള്‍പ്പെടെ കരിങ്കൊടിയുമായി കര്‍ഷകര്‍.

    കര്‍ഷക സമരം ഏഴാം മാസത്തിലേക്ക്
  7. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ 57-ാം ചരമവാര്‍ഷക ദിനം ആചരിച്ച് രാജ്യം.

    ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ ചരമവാര്‍ഷകം
  8. യാസ് ചുഴലിക്കാറ്റ് ഇന്ന് ജാര്‍ഖണ്ഡില്‍. ഇന്നലെ ഒഡിഷയിലും ബംഗ്ലാദേശിന്‍റെ തീരപ്രദേശത്തുമാണ് ചുഴലിക്കാറ്റ് വീശിയത്.

    യാസ് ചുഴലിക്കാറ്റ് ഇന്ന് ജാര്‍ഘണ്ടില്‍
  9. ലക്ഷദ്വീപില്‍ ഇന്ന് സര്‍വകക്ഷി യോഗം. ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പങ്കെടുക്കും.

    ശബ്‌ദമുയര്‍ത്താന്‍ ദ്വീപ്
  10. കൊളംബോ തീരത്തെ ചരക്ക് കപ്പലിലെ തീ അണക്കാന്‍ ശ്രമം തുടരുന്നു. ഇന്ത്യന്‍ തീര സംരക്ഷണ സേനയുടെ വൈഭവ്, വജ്ര എന്നീ കപ്പലുകളാണ് തീ അണക്കുന്നത്. എംവി എക്‌സ്പ്രസ് പേളിനാണ് തീ പിടിച്ചത്.

    ചരക്ക് കപ്പലിലെ തീ അണക്കാന്‍ ശ്രമം തുടരുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.