ETV Bharat / bharat

കന്നിക്കാരെ കാത്തിരിക്കുന്നത് പേരും പ്രശസ്‌തിയും നിറഞ്ഞ ദിവസം, അറിയാം ഇന്നത്തെ രാശിഫലം - HOROSCOPE TODAY

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം.

Astrology  todays horoscope  ഇന്നത്തെ ജ്യോതിഷഫലം  രാശിഫലം
horoscope today (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 6, 2025, 6:30 AM IST

തീയതി: 06-01-2025 തിങ്കള്‍

വര്‍ഷം: ശുഭകൃത് ഉത്തരായനം

മാസം: ധനു ശുക്ല സപ്‌തമി

നക്ഷത്രം: ഉത്രട്ടാതി

അമൃതകാലം: 01:56PM മുതല്‍ 03:23PM വരെ

ദുർമുഹൂർത്തം: 01:7PM മുതല്‍ 01:55PM വരെയും 03:31മുതല്‍ 04:19PM വരെയും

രാഹുകാലം: 08:10AM മുതല്‍ 09:37AM വരെ

സൂര്യോദയം: 06:43 AM

സൂര്യാസ്‌തമയം: 06:16 PM

ചിങ്ങം: ബുദ്ധിശൂന്യമായി പണം ചെലവഴിക്കുന്നതു കാരണം സാമ്പത്തിക ഞെരുക്കം അനുഭവിക്കും. ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി പണം ചെലവഴിക്കരുത്. ധാരാളിത്തം നിയന്ത്രിക്കണം.

കന്നി: വളരെ ഉത്തമമായ ഒരു ദിവസമായിരിക്കും. എളുപ്പത്തിൽ പേരും പ്രശസ്‌തിയും നേടാം. ബിസിനസ്സിലുള്ള ആൾക്കാർക്കിടയിലും ഒപ്പം തന്നെ അവരുടെ പങ്കാളികൾക്കിടയിലും ഊർജ്ജസ്വലത കാണാനാകുന്നതാണ്. പുതു വസ്ത്രങ്ങൾ വാങ്ങും. സുഹൃത്തുക്കളോടൊപ്പം യാത്ര നടത്തും.

തുലാം: പഴയകാല അനുഭവങ്ങളിൽ നിന്ന് ഉജ്ജ്വലമായ ഭാവിയിലേക്കുള്ള കാര്യങ്ങൾ നേടും. ചില വിലകൂടിയ വസ്‌തുക്കളുടെ മേൽ കൂടുതൽ അധീനത ഉള്ളവനായിരിക്കും. പല കാര്യങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ സമ്മർദ്ദത്തിലാക്കും.

വൃശ്ചികം: നല്ല ഭക്ഷണശീലവും തുടർച്ചയായ വ്യായാമവും കൊണ്ട്‌ അമിതവണ്ണം മൂലമുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കുക. ചിട്ടയില്ലാത്ത ഭക്ഷണശീലവും അനാരോഗ്യകരമായ ജീവിതരീതികളും ഒരുപാട്‌ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും. ആരോഗ്യമുള്ള ഭക്ഷണം നിങ്ങളെ സന്തോഷത്തോടെയിരിക്കാൻ സഹായിക്കും.

ധനു: ദഹനസംബന്ധമായ പ്രശ്‌നങ്ങൾ കുഴപ്പം സൃഷ്‌ടിക്കാൻ സാദ്ധ്യതയുണ്ട്. കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും മനസ്സിൽ ഉണ്ടാകും. കോപം നിയന്ത്രിക്കുക. ബൗദ്ധിക ചർച്ചകളിൽ നിന്ന് വിട്ടു നിൽക്കണം. എന്നിരുന്നാലും കലയോടും സാഹിത്യത്തോടും ആഭിമുഖ്യം കാണിച്ചേക്കാം.

മകരം: അമിതമായ ജോലിഭാരം ഇന്ന് ബുദ്ധിമുട്ടിക്കും. എന്നാലും സമ്മർദ്ദത്തിൽ പെടുന്നയാളല്ല. ഒരു ലക്ഷ്യം വച്ച്‌ ജോലി ചെയ്യുമ്പോൾ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയുകയുമില്ല. അതിൽ വിജയിക്കുകയും ചെയ്യും.

കുംഭം: ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി ജോലിയുടെ വേഗം പരമാവധി വർദ്ധിപ്പിച്ച്‌ ക്രമമായി ചെയ്യാൻ ശ്രമിക്കുമെങ്കിലും ക്യത്യസമയത്ത്‌ പൂർത്തീകരിക്കാൻ കഴിയാതെ വരും. പ്രതീക്ഷ കൈവിടാതിരിക്കുക. നാളെ ഒരു നല്ല ദിവസമായിരിക്കും. മാനസിക പിരിമുറുക്കം കുറക്കുക. വിനോദങ്ങളിൽ മുഴുകുന്നതിന് സമയം ചെലവഴിക്കുക.

മീനം: വലിയ ചെലവുകൾ വന്നേക്കാം. പക്ഷേ ആവശ്യങ്ങളും ആഗ്രഹങ്ങളും തമ്മിൽ വേർത്തിരിച്ച്‌ ചിന്തിക്കുമ്പോൾ കൂടുതലും ഒഴിവാക്കാൻ സാധിക്കും. ചെറിയ പരിധിവച്ച്‌ ശീലിക്കുന്നത്‌, നാളെ നല്ല സമ്പാദ്യത്തിന് കാരണമാകും.

മേടം: വളരെ ഊർജ്ജസ്വലമായിരിക്കും. പൊതുവെ ആകെ മാറിയതായി തോന്നുകയും വളരെ ഊർജ്ജസ്വലതയോടെ ജോലി ചെയ്യുകയും ചെയ്യും. ഗൃഹാന്തരീക്ഷം വളരെ മികച്ചതായിരിക്കുകയും ധാരാളം സമയം കുടുംബാംഗങ്ങളുമായി ചെലവഴിക്കുകയും ചെയ്യും. ഇത് വളരെയേറെ നവോന്മേഷം പ്രദാനം ചെയ്യുന്നതായിരിക്കും. ഒരു സാംസ്‌കാരിക സമ്മേളനത്തിൽ, അല്ലെങ്കിൽ ഒരു കുടുംബസംഗമത്തിൽ പങ്കെടുക്കാനുള്ള സാദ്ധ്യതയുണ്ട്.

ഇടവം: വളരെ മങ്ങിയ ഫലങ്ങളായിരിക്കും പ്രദാനം ചെയ്യുക. അനാരോഗ്യം അല്ലെങ്കിൽ കണ്ണിനെ ബാധിക്കുന്ന അസുഖങ്ങൾ ഇതെല്ലാം തന്നെ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഏറ്റെടുത്ത ദൗത്യങ്ങൾ തീരുമാനമെടുക്കാതെ അവഗണിക്കുന്നതായിരിക്കും. ചെലവുകളെക്കുറിച്ച് ഒരു പുനരവലോകനം നടത്തുക; കാരണം, അവ ധാരാളം പണം നഷ്‌ടപ്പെടുത്തും. കഠിനാധ്വാനം വിജയിച്ചേക്കാം. അപകടം ഉണ്ടാകാനുള്ള സാദ്ധ്യതകൾ കാണുന്നുവെന്നതിനാല്‍ വളരെ ശ്രദ്ധാലുവായിരിക്കണം .

മിഥുനം: അവിശ്വസനീയമാം വിധം ലാഭവും സ്ഫോടനാത്മകവുമായ ഒരു ദിവസം. ജോലിയിൽ സ്ഥാനക്കയറ്റം മൂലം ചുമതലകൾ വർദ്ധിക്കുന്നതാണ്. വിജയവും സമ്പൽ സമൃദ്ധിയും തലയ്ക്ക്‌ പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

കര്‍ക്കടകം: അടുപ്പമുള്ളവരുമായി തുല്ല്യമായി ഇടപെടാൻ ശ്രമിക്കും. അർപ്പണബോധവും ഭക്തിയും എടുത്ത് പറയേണ്ടതുണ്ട്. ഭാവി മുന്നിൽ കണ്ടുകൊണ്ട്‌ ആത്മവിശ്വാസത്തോടുകൂടി പ്രവൃത്തികൾ മെച്ചപ്പെടുത്തുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.