- സംസ്ഥാനത്ത് 6409 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു, 47 മരണം
- മോൺസണ് മാവുങ്കലുമായുള്ള ബന്ധം: ഐ.ജി ലക്ഷ്മണയ്ക്കെതിരെ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്
- ETV Bharat വാർത്ത വന്നു: പട്ടികവര്‍ഗക്കാരുടെ പേരില്‍ തൊഴിലുറപ്പ് തട്ടിപ്പ്, ജാതി/വിഭാഗം എഡിറ്റ് ഓപ്ഷന് മരവിപ്പിച്ച് കേന്ദ്രം
- Petrol Diesel GST: പെട്രോളും ഡീസലും എന്തുകൊണ്ട് ജി.എസ്.ടി.യില്‍ (GST) ഉള്‍പ്പെടുത്തുന്നില്ലെന്ന് കേരള ഹൈക്കോടതി
- കണ്ണൂരില്‍ വന്‍ ചന്ദന വേട്ട; മൂന്ന് പേര് പിടിയില്‍, രണ്ട് പേര് ഓടി രക്ഷപെട്ടു
- കെഎസ്ആർടിസി ബസിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് അച്ഛനും മകനും ദാരുണാന്ത്യം
- മുല്ലപ്പെരിയാര്‍ മരംമുറി; ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പുറത്തിറക്കിയ ഉത്തരവ് പുറത്ത്
- നിര്‍മാണ ക്രമക്കേട്: കെഎസ്ആര്‍ടിസി ചീഫ് എഞ്ചിനീയര്‍ ആര് ഇന്ദുവിനെതിരെ വിജിലന്‍സ് അന്വേഷണം
- അഞ്ചുവര്‍ഷത്തിനിടെ കടലില്‍ പൊലിഞ്ഞത് 327 മനുഷ്യ ജീവനുകൾ
- മുല്ലപ്പെരിയാർ മരംമുറി ഉത്തരവ്: സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് എ.വിജയരാഘവൻ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ksrtc news
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
![പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ top news @ 7pm പ്രധാന വാർത്തകൾ etv bharat news news today kerala news news headlines വാർത്തകൾ ഒറ്റനോട്ടത്തിൽ പ്രധാനവാർത്തകൾ top news national news ഇടിവി വാര്‍ത്തകള്‍ ഇന്നത്തെ വാര്‍ത്തകള്‍ മുല്ലപെരിയാര്‍ പ്രശ്നം കെഎസ്ആര്‍ടിസി വിവാദം ബസ് സമരം കേരള നിയമസഭ വാര്‍ത്തകള്‍ ksrtc news kerala mullaperiyar issue](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13584173-thumbnail-3x2-top-news.jpg?imwidth=3840)
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ