- കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറസ്റ്റില്‍. യു.പിയില്‍ കര്‍ഷ പ്രതിഷേധത്തിനിടെ വാഹനം ഇടിച്ചു കയറി കര്‍ഷകൻ കൊല്ലപ്പെട്ട സ്ഥലത്തേക്ക് പോയ പ്രിയങ്കയെയാണ് അധികൃതര്‍ അറസ്റ്റ് ചെയ്തത് പ്രിയങ്ക ഗാന്ധി അറസ്റ്റില്‍
- കര്‍ഷകര്‍ ഇന്ന് രാജ്യ വ്യാപകമായി കലക്ടറേറ്റുകള്‍ ഉപരോധിക്കുംhttps://etvbharatimages.akamaized.net/etvbharat/prod-images/2_0410newsroom_1633309763_59.jpg
- കേരളത്തിലെ കോളജുകള്‍ ഇന്ന് തുറക്കും. ഒരു ഡോസ് വാക്സിനെങ്കിലും എടുത്ത അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് കോളജിലെത്താം കേരളത്തിലെ കോളജുകള്‍ ഇന്ന് തുറക്കും
- സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത
- ഷാരൂഖാന്‍റെ മകൻ ആര്യൻ ഉള്‍പ്പെട്ട ലഹരിമരുന്ന് കേസില്‍ അന്വേഷണം ഊര്‍ജിതം ലഹരിമരുന്ന് കേസില്‍ അന്വേഷണം ഊര്‍ജിതം
- സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ സമരത്തില്‍. ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെടാണ് സമരം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ സമരത്തില്‍
- കൊവിഡ് മരണങ്ങളിലെ നഷ്ടപരിഹാരം സംബന്ധിച്ച മാര്‍ഗരേഖയില്‍ സുപ്രീംകോടതി വിധി ഇന്ന് കൊവിഡ് മരണങ്ങളിലെ നഷ്ടപരിഹാരം സംബന്ധിച്ച മാര്‍ഗരേഖയില്‍ സുപ്രീംകോടതി വിധി ഇന്ന്
- 15-ാം നിയമസഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കം. 24 ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ നിയമനിര്‍മാണം മുഖ്യ അജണ്ട. വിവാദ വിഷയങ്ങളും ചര്‍ച്ചയായവും 15-ാം നിയമസഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കം
- ആളൂര്‍ പീഡനക്കേസില്‍ പ്രതികളുടെ മുൻകൂര്‍ ജാമ്യപേക്ഷ ഇന്ന് സുപ്രീംകോടതിയില്‍. പ്രതിയുടെ ജാമ്യപേക്ഷയെ എതിര്‍ത്ത് ക്രൈംബ്രാഞ്ച് മുൻകൂര്‍ ജാമ്യപേക്ഷ ഇന്ന് സുപ്രീംകോടതിയില്‍
- ഐ.പി.എല്ലില്‍ ഇന്ന് ഡല്‍ഹി - ചെന്നൈ പോരാട്ടം. രാത്രി 7.30ന് ഐ.പി.എല്ലില്‍ ഇന്ന് ഡല്‍ഹി - ചെന്നൈ പോരാട്ടം
ഒക്ടോബര്‍ 4, 2021: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഒക്ടോബര്‍ 3 2021: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഈ ദിവസത്തെ പ്രധാന പത്ത് വാര്‍ത്തകള്‍
![ഒക്ടോബര്‍ 4, 2021: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഈ ദിവസത്തെ പ്രധാന പത്ത് വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13252391-467-13252391-1633310199934.jpg?imwidth=3840)