ചെന്നൈ: തമിഴ്‌നാട്ടിൽ 6,984 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 9.47 ലക്ഷം ആയി. സംസ്ഥാനത്ത് 18 പേർ കൊവിഡ് ബാധിച്ച് മരണപെട്ടു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12,945 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,289 പേർ കൊവിഡ് രോഗ മുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ 8,84,199 പേർ കൊവിഡ് രോഗ മുക്തരായി. നിലവിൽ സംസ്ഥാനത്ത് 49,985 പേരാണ് ചികിത്സയിലുളളത്.
തമിഴ്നാട്ടിൽ 6,984 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ചെന്നൈ വാർത്തകൾ
സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 9.47 ലക്ഷം ആയി.
തമിഴ്നാട്ടിൽ 6,984 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു