ETV Bharat / bharat

അണ്ണാമലൈ ഇനി ആക്‌ടറുമാണ് ; കന്നഡ ചിത്രത്തിൽ വേഷമിട്ട് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ - അണ്ണാമലൈ രാജ്‌കുമാർ റാവു കന്നഡ ചിത്രം

നീന്തൽ താരം വിശ്വാസ് കെ.എസിന്‍റെ കഥപറയുന്ന 'അറബി' എന്ന ചിത്രത്തിൽ നീന്തൽ പരിശീലകനായാണ് അണ്ണാമലൈ എത്തുന്നത്

Tamil Nadu BJP chief Annamalai acts in Kannada film named Arabi  TN BJP chief Annamalai Kannada debut film  അണ്ണാമലൈ ഇനി ആക്‌ടറാണ്  കന്നഡ ചിത്രത്തിൽ വേഷമിട്ട് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ  കന്നഡ ചിത്രം അറബി അണ്ണാമലൈ വേഷം  തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ  അണ്ണാമലൈ വിശ്വാസ് കെഎസ് ചിത്രം  അണ്ണാമലൈ രാജ്‌കുമാർ റാവു കന്നഡ ചിത്രം  Annamalai Rajkumar Rao Kannada Movie
അണ്ണാമലൈ ഇനി ആക്‌ടറാണ്; കന്നഡ ചിത്രത്തിൽ വേഷമിട്ട് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ
author img

By

Published : May 27, 2022, 7:28 PM IST

ബെംഗളൂരു : കന്നഡ ചിത്രത്തിൽ വേഷമിട്ട് തമിഴ്‌നാട് ബിജെപി നേതാവ് അണ്ണാമലൈ. ഇരുകൈകളുമില്ലാതെ നീന്തലിൽ അന്താരാഷ്‌ട്ര പ്രശസ്‌തി നേടിയ വിശ്വാസ് കെ.എസിന്‍റെ കഥ പറയുന്ന ചിത്രത്തിൽ നീന്തൽ പരിശീലകനായാണ് അണ്ണാമലൈ എത്തുന്നത്. 'അറബി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അണ്ണാമലൈ അഭിനയിക്കുന്ന എല്ലാ രംഗങ്ങളും ഇതിനോടകം ചിത്രീകരണം പൂർത്തിയാക്കിയതായി അണിയറ പ്രവർത്തകർ അറിയിച്ചു.

Tamil Nadu BJP chief Annamalai acts in Kannada film named Arabi  TN BJP chief Annamalai Kannada debut film  അണ്ണാമലൈ ഇനി ആക്‌ടറാണ്  കന്നഡ ചിത്രത്തിൽ വേഷമിട്ട് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ  കന്നഡ ചിത്രം അറബി അണ്ണാമലൈ വേഷം  തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ  അണ്ണാമലൈ വിശ്വാസ് കെഎസ് ചിത്രം  അണ്ണാമലൈ രാജ്‌കുമാർ റാവു കന്നഡ ചിത്രം  Annamalai Rajkumar Rao Kannada Movie
കന്നഡ ചിത്രത്തിൽ വേഷമിട്ട് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ

ചിത്രത്തിൽ അഭിനയിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സംവിധായകൻ രാജ്‌കുമാർ റാവു ബിജെപി നേതാവിനെ സമീപിച്ചപ്പോൾ തന്നെ യാതൊരു മടിയും കൂടാതെ അണ്ണാമലൈ സമ്മതിക്കുകയായിരുന്നു. കൂടാതെ പ്രതിഫലം വാങ്ങാതെയാണ് അറബിയിൽ അദ്ദേഹം അഭിനയിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിന്റെ ടീസർ ഇന്ന് പുറത്തിറങ്ങും.

ALSO READ: അതിജീവനം! തിരിച്ചുവരവിനായുള്ള പോരാട്ടത്തില്‍ ഭാവന; പഞ്ച്‌ ചെയ്‌ത്‌ താരം

2013ൽ കർണാടകയിലെ ഉഡുപ്പി ജില്ലയിലെ കർക്കല സബ് ഡിവിഷനിൽ അസിസ്റ്റന്‍റ് സൂപ്രണ്ടന്‍റായാണ് അണ്ണാമലൈ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് 2015ൽ പൊലീസ് സൂപ്രണ്ടന്‍റായി സ്ഥാനക്കയറ്റം ലഭിച്ചു. 2018ൽ ബെംഗളൂരു ഡെപ്യൂട്ടി കമ്മീഷണറായി സ്ഥാനക്കയറ്റം ലഭിച്ച അണ്ണാമലൈ തന്‍റെ പ്രവർത്തനങ്ങളിലൂടെ ഏറെ പ്രശസ്‌തി നേടി. 2019ൽ പൊലീസിൽ നിന്ന് രാജിവച്ച അദ്ദേഹം 2020ൽ ബിജെപിയിൽ ചേർന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.