ചെന്നൈ: തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ട ഗെയിമുകള്‍ നിരോധിച്ചു. പ്രത്യേക ഓര്‍ഡിനന്‍സ് വഴിയാണ് നിരോധനമേർപ്പെടുത്തിയത്. വെള്ളിയാഴ്ച ഗവർണർ ബൻവാരിലാൽ പുരോഹിതാണ് ഓർഡിനൻസ് പുറപ്പെടുവിച്ചത്. സംസ്ഥാനത്ത് ഓൺലൈൻ ചൂതാട്ടങ്ങളില്‍ പണം നഷ്ടപ്പെട്ട് പത്തിലധികം പേര്‍ ആത്മഹത്യ ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഓണ്‍ലൈന്‍ ചൂതാട്ട ഗെയിമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ട ഗെയിമുകള്‍ക്ക് നിരോധനം - online gaming involving betting
സംസ്ഥാനത്ത് ഓൺലൈൻ ചൂതാട്ടങ്ങളില്‍ പണം നഷ്ടപ്പെട്ട് പത്തിലധികം പേര്‍ ആത്മഹത്യ ചെയ്തിരുന്നു
നിരോധനം