ETV Bharat / bharat

രാജസ്ഥാനിൽ ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് സ്ഥിരീകരിച്ചു - Health Ministry

രോഗ ബാധിതരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 38 പേരുടെ സാമ്പിളുകൾ പരിശോധിച്ചതിലാണ് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത്.

UK variant of coronavirus  COVID-19 strain  UK-variant  Health Ministry  രാജസ്ഥാനിൽ ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് സ്ഥിരീകരിച്ചു
രാജസ്ഥാനിൽ ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് സ്ഥിരീകരിച്ചു
author img

By

Published : Jan 5, 2021, 8:10 AM IST

ജയ്‌പൂർ: രാജസ്ഥാനിലെ ശ്രീഗംഗനഗറിൽ ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. യു.കെയിൽ നിന്ന് തിരിച്ചെത്തിയ 38 പേരുടെ സാമ്പിളുകൾ പരിശോധിച്ചതിലാണ് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത്.

രോഗ ബാധിതരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കി. അതേസമയം ശ്രീഗംഗനഗറിലെ രോഗബാധിതരുടെ വീടും പരിസരവും അണുവിമുക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.