കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്ന് ബംഗാളി താരങ്ങൾ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. നോർത്ത് 24 പർഗാനസ യൂത്ത് കോൺഗ്രസ് എംപി ഭേദ്‌രാജ് ചക്രബർത്തിയുടെ ഭാര്യയും ഗായികയുമായ അതിഥി മുൻഷി പാർട്ടി ഹെഡ്കോർട്ടേസിലെത്തിയാണ് പാർട്ടിയിൽ ചേർന്നത്. നടനും ചലച്ചിത്ര സംവിധായകനുമായ ധീരജ് പണ്ഡിറ്റും നടൻ സുഭദ്ര മുഖർജിയുമാണ് ടിഎംസിയിൽ ചേർന്നത്. ബിജെപി നേതാവായ ഉഷ ചൗധരിയും ടിഎംസിയിൽ ചേർന്നു. പശ്ചിമ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പ് മാർച്ച് 27നാണ് ആരംഭിക്കുന്നത്. സംസ്ഥാനത്ത് 294 നിയമസഭ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
പശ്ചിമ ബംഗാളിൽ ബിജെപി നേതാവ് ഉൾപ്പെടെ മൂന്ന് താരങ്ങൾ ടിഎംസിയിൽ ചേർന്നു - തൃണമൂൽ കോൺഗ്രസ് വാർത്ത
നടനും ചലച്ചിത്ര സംവിധായകനുമായ ധീരജ് പണ്ഡിറ്റ്, ഗായിക അതിഥി മുൻഷി, നടൻ സുഭദ്ര മുഖർജിയുമാണ് ടിഎംസിയിൽ ചേർന്നത്.