ലക്‌നൗ: ഉത്തർപ്രദേശ്-ഹരിയാന അതിർത്തിയിൽ 14 ലക്ഷം രൂപ വില വരുന്ന മദ്യവുമായി മൂന്നു പേർ അറസ്‌റ്റിൽ. 14 ലക്ഷം രൂപ വില വരുന്ന 250 പെട്ടി മദ്യമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഷാംലി ജില്ലയിലെ യമുന ബ്രിഡ്‌ജിന് സമീപം വച്ചാണ് ഇവർ അറസ്‌റ്റിലാകുന്നത്. ഇവർ മദ്യം ബിഹാറിൽ നിന്ന് ഹരിയാനയിലേക്ക് കടത്തുകയായിരുന്നുവെന്നും തുടർ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
ഉത്തർപ്രദേശിൽ മദ്യവുമായി മൂന്നു പേർ അറസ്‌റ്റിൽ - Shamli district
250 പെട്ടി മദ്യമാണ് ഇവരിൽ നിന്ന് പിടി കൂടിയത്
ഉത്തർപ്രദേശിൽ മദ്യവുമായി മൂന്നു പേർ അറസ്‌റ്റിൽ